Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെ​രു​മ്പാ​വൂ​ർ...

പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

സു​ബൈ​ർ കൊ​റ്റ​ലി​ക്കു​ടി, അ​ന​സ് അ​രി​മ്പാ​ശ്ശേ​രി, മു​ഹ​മ്മ​ദ് ഷാ​ഫി വെ​ളു​ത്തേ​ട​ത്ത്, ഹി​ജാ​സ് മു​ഹ​മ്മ​ദ് ക​ണേ​ലി

ജി​ദ്ദ: ജി​ദ്ദ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ‘ഒ​റ്റ​ക്ക​ല്ല ഒ​രു​മി​ച്ചാ​ണ്’ ത​ല​ക്കെ​ട്ടി​ൽ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ക്കാ​ല​മാ​യി ജി​ദ്ദ​യി​ലെ വി​വി​ധ ഏ​രി​യ​ക​ൾ തി​രി​ച്ചു ന​ട​ത്തി​യ അം​ഗ​ത്വ കാ​മ്പ​യി​ൻ വ​ഴി, പെ​രു​മ്പാ​വൂ​രും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള 143 അം​ഗ​ങ്ങ​ളെ ചേ​ർ​ക്കു​ക​യും അ​വ​രി​ൽ​നി​ന്ന് 22 അം​ഗ പു​തി​യ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കു​ക​യും ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ഭാ​ര​വാ​ഹി​ക​ൾ: സു​ബൈ​ർ കൊ​റ്റ​ലി​ക്കു​ടി (ര​ക്ഷാ​ധി​കാ​രി), അ​ന​സ് അ​രി​മ്പാ​ശ്ശേ​രി (പ്ര​സി), ശി​ഹാ​ബ് ചേ​ന്ന​ര (വൈ. ​പ്ര​സി), മു​ഹ​മ്മ​ദ് ഷാ​ഫി വെ​ളു​ത്തേ​ട​ത്ത് (ജ​ന. സെ​ക്ര), നൗ​ഫ​ൽ, സ​ബീ​ർ സ്രാ​മ്പി​ക്ക​ൽ (ജോ. ​സെ​ക്ര), ഹി​ജാ​സ് മു​ഹ​മ്മ​ദ് ക​ണേ​ലി (ട്ര​ഷ), അ​ജ്നാ​സ് അ​മ്പാ​ട്ടു​കു​ടി (മീ​ഡി​യ ആ​ൻ​ഡ് ആ​ർ​ട്സ് സെ​ക്ര), അ​ൻ​സാ​ദ് പു​തു​പ്പ​റ​മ്പി​ൽ, ഉ​ബൈ​ദ് കൂ​ലി​യാ​ട​ൻ (വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് സെ​ക്ര), ഫ​സ്‌​ലി​ൻ അ​ബ്ദു​ൽ കാ​ദ​ർ, സ​ഹീ​ർ അ​യ്മ​ന, ഷി​നു ജ​മാ​ൽ വെ​ളി​യം​പ​റ​മ്പി​ൽ (പ്രോ​ഗ്രാം ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി), കൊ​ച്ച​ഹ​മ്മ​ദ് ക​രി​മ്പ​ന​ക്ക​ൽ, അ​ബ്ദു​ൽ കാ​ദ​ർ മു​ണ്ട​പ്പി​ള്ളി (ഉ​പ​ദേ​ശ​ക സ​മി​തി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ), ത​ൻ​സീം പു​തു​ക്ക​ടാ​ൻ, മാ​ഹി​ൻ​ഷാ പാ​ല​ക്ക​ൽ, സി​യാ​ദ് ചെ​ളി​ക്ക​ണ്ട​ത്തി​ൽ, സി​ദ്ദീ​ഖ് ചേ​ത്തു​കു​ടി​യി​ൽ, ആ​സി​ഫ് കെ. ​അ​യ്മ​ന​ക്കു​ടി, മ​ക്കാ​ർ കു​ഞ്ഞു ക​ണ്ണേ​മ്പി​ള്ളി, ന​ജീ​ബ് പ​റ​ക്കു​ന്ന​ത്ത് (ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).

വ​നി​ത വി​ങ് ക്യാ​പ്റ്റ​നാ​യി സി​മി അ​ബ്ദു​ൽ ഖാ​ദ​റി​നെ​യും ക​ൺ​വീ​ന​ർ​മാ​രാ​യി ജാ​സ്മി​ൻ ബീ​രാ​ൻ കു​ഞ്ഞു, മു​ഫ​സി​ല ഷി​നു, ആ​ശ ശി​ഹാ​ബ്, ഫെ​മി​ന ഹി​ജാ​സ്, നി​ഖി​ത ഫ​സ്‍ലി​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PerumbavoorPravasi Association
News Summary - Perumbavoor Pravasi Association
Next Story