Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെ​രു​മ്പാ​വൂ​ർ...

പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ. ഇ​ഫ്താ​ർ മീ​റ്റ്

text_fields
bookmark_border
Perumbavoor Pravasi Assoc
cancel
camera_alt

പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ജീ​വ​കാ​രു​ണ്യ സ​ഹാ​യം ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റു​ന്നു

റി​യാ​ദ്: പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (പി.​പി.​എ.​ആ​ർ) ഇ​ഫ്​​താ​ർ മീ​റ്റ്​ സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്​ മ​ല​സ് പെ​പ്പ​ർ ട്രീ ​റ​സ്​​റ്റാ​റ​ൻ​റ്​ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ക​രീം കാ​നാ​മ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ട​ന നാ​ട്ടി​ൽ 40 നി​ർ​ധ​ന​രാ​യ മാ​റാ​രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ സ​ഹാ​യം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ര​ക്ഷാ​ധി​കാ​രി അ​ബ്​​ദു​സ്സ​ലാം മാ​റ​മ്പി​ള്ളി അ​റി​യി​ച്ചു. ഇ​തി​ലേ​ക്കു​ള്ള ഫ​ണ്ടി​​ന്റെ കൈ​മാ​റ്റം ഫോ​ർ​ക ചെ​യ​ർ​മാ​ൻ സ​ത്താ​ർ കാ​യം​കു​ള​വും പി.​പി.​എ.​ആ​ർ പ്ര​സി​ഡ​ൻ​റ്​ ക​രീം കാ​നാ​മ്പു​റ​വും ചേ​ർ​ന്ന് ചാ​രി​റ്റി ക​ൺ​വീ​ന​ർ മു​ജീ​ബ് മൂ​ല​യി​ലി​നും പ്രോ​ഗ്രാം ജോ​യ​ൻ​റ് ക​ൺ​വീ​ന​ർ സാ​ജു ദേ​വ​സ്സി​ക്കും കൈ​മാ​റി.

സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം, ഡെ​ന്നി ജോ​സ് എ​മ്മാ​ട്ടി, ഷു​ക്കൂ​ർ, ന​സീ​ർ ക​ല്ല​റ, വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര, ഷ​ഫീ​ഖ് പാ​റ​യി​ൽ, ഷം​നാ​സ്, ന​സീം, സാ​ബു സു​ൽ​ത്താ​ൻ, നെ​സ്​​റ്റ്​ സ​ലീം, നി​സാ​മു​ദ്ദീ​ൻ, അ​ലി വാ​രി​യ​ത്ത്, അ​ലി ആ​ലു​വ, സ​ലാം പെ​രു​മ്പാ​വൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദാ​ലി മ​രോ​ട്ടി​ക്ക​ൽ, നി​സാ​ർ മാ​റ​മ്പി​ള്ളി, യാ​ഷി​ർ നാ​നേ​ത്താ​ൻ, ജ​ബ്ബാ​ർ കോ​ട്ട​പ്പു​റം, ഷെ​മീ​ർ പോ​ഞ്ഞാ​ശ്ശേ​രി, ഷാ​ന​വാ​സ്, നി​യാ​സ് ഇ​സ്മാ​ഈ​ൽ, മു​ജീ​ബ് കാ​ല​ടി, ഡൊ​മി​നി​ക്, നൗ​ഷാ​ദ് ആ​ലു​വ, ജ​ബ്ബാ​ർ തേ​ങ്കാ​യി​ൽ, ക​രീം കാ​ട്ടു​കു​ടി, ഹാ​രി​സ് മേ​ത​ല, റി​ജോ, നൗ​ഷാ​ദ് പ​ള്ളേ​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി ഉ​സ്മാ​ൻ പ​രീ​ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ൻ​വ​ർ മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar meetPerumbavoor Pravasi Assoc.
News Summary - Perumbavoor Pravasi Assoc. Iftar meet
Next Story