Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർകോട്​ സ്വദേശി സൗദിയിലെ അഫ്​ലാജിൽ നിര്യാതനായി

text_fields
bookmark_border
കാസർകോട്​ സ്വദേശി സൗദിയിലെ അഫ്​ലാജിൽ നിര്യാതനായി
cancel

റിയാദ്: മലയാളി സൗദി അറേബ്യയിൽ നിര്യാതനായി. കാസർകോട് ബദിയടുക്ക ദേലംപാടി വീട്ടിൽ നാരായണ (58) ആണ്​ റിയാദ്​ പ്രവിശ്യയിലുൾ​പ്പെടുന്ന ലൈല അഫ്​ലാജ്​ പട്ടണത്തിൽ മരിച്ചത്​. ലൈല അഫ്​ലാജ് സൂഖിൽ തയ്യൽ ജോലി ചെയ്തുവരികയായിരുന്നു. ദീർഘകാലമായി പ്രവാസിയായിരുന്നു. പിതാവ്: മണിയനി (പരേതൻ), മാതാവ്: മക്കു അമ്മ (പരേത), ഭാര്യ: യശോദ, മക്കൾ: അരുൺ, പൂർണിമ, അപൂർവ്വ. മരണാനന്തര നടപടിക്രമങ്ങളുമായി ലൈല അഫ്​ലാജ് കെ.എം.സി.സി പ്രസിഡൻറ്​ മുഹമ്മദ്‌ രാജയും റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങും സരംഗത്തുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - person from Kasaragod has passed away in Aflaj, Saudi Arabia
Next Story