പെരിന്തൽമണ്ണ കെ.എം.സി.സി അംഗത്വ അപേക്ഷകൾ കൈമാറി
text_fieldsകെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം അംഗത്വ അപേക്ഷകൾ കോഓഡിനേറ്റർ ശിഹാബ് മണ്ണാർമല, റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി കബീർ വൈലത്തൂരിന് കൈമാറുന്നു
റിയാദ്: പെരിന്തൽമണ്ണ കെ.എം.സി.സി അംഗത്വ അപേക്ഷകൾ മണ്ഡലം കോഓഡിനേറ്റർ ശിഹാബ് മണ്ണാർമല, റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി കബീർ വൈലത്തൂരിന് കൈമാറി.
സെൻട്രൽ കമ്മിറ്റി ലീഗൽ റൈറ്റ്സ് ജനറൽ കൺവീനർ വി.കെ. റഫീഖ് ഹസൻ വെട്ടത്തൂർ അധ്യക്ഷത വഹിച്ചു. ഹംസ കട്ടുപ്പാറ, താഴെക്കോട് കെ.എം.സി.സി പഞ്ചായത്ത് പ്രസിഡന്റ് സകീർ താഴെക്കോട്, പുലാമന്തോൾ കെ.എം.സി.
സി പ്രസിഡന്റ് ബഷീർ കട്ടുപ്പാറ, മേലാറ്റൂർ പഞ്ചായത്ത് സെക്രട്ടറി റഫീഖ് റഹ്മാനി, ശനീഖ് വെട്ടത്തൂർ, ആലിപ്പറമ്പ് പഞ്ചായത്ത് സെക്രട്ടറി നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.