Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെരിന്തൽമണ്ണ എൻ.ആർ.ഐ...

പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം അക്ബർ ആലിക്കലിന് യാത്രയയപ്പ്

text_fields
bookmark_border
പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം അക്ബർ ആലിക്കലിന് യാത്രയയപ്പ്
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന അ​ക്ബ​ർ ആ​ലി​ക്ക​ലി​ന് ജി​ദ്ദ പെ​രി​ന്ത​ൽ​മ​ണ്ണ എ​ൻ.ആ​ർ.​ഐ ഫോ​റം പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ


ജി​ദ്ദ: മൂ​ന്നു പ​തി​റ്റാ​ണ്ടി​ന്റെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ എ​ൻ. ആ​ർ.​ഐ ഫോ​റം (പെൻറി​ഫ്) എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ക്ബ​ർ ആ​ലി​ക്ക​ലി​ന് ഫോ​റം ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മു​സാ​ഫി​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​യ്യൂ​ബ് മു​സ്‌​ലി​യാ​ര​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​സ​ർ ശാ​ന്ത​പു​രം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​സ്ത​ഫ കോ​ഴി​ശ്ശേ​രി, ഡോ. ​ഇ​ന്ദു, മു​ജീ​ബ് റീ​ഗ​ൾ, നൗ​ഷാ​ദ് ചെ​ത്ത​ല്ലൂ​ർ , യൂ​സ​ഫ് ഹാ​ജി കോ​ഴി​ക്കോ​ട്, അ​ല​വി ആ​റ​ങ്ങോ​ട​ൻ, സ​ക്കീ​ർ വ​ല​മ്പൂ​ർ , ഫി​റോ​സ് ഖാ​ൻ, ല​ത്തീ​ഫ് കാ​പ്പു​ങ്ങ​ൽ,അ​ഷ​റ​ഫ് പാ​റ​ങ്ങാ​ട​ൻ, നൗ​ഷാ​ദ് തി​രൂ​ർ​ക്കാ​ട്, ഷ​ഫീ​ക് കോ​ട്ട​പ്പ​റ​മ്പ​ൻ, ഷാ​ജി പാ​റ​ൽ, മു​ഹ്സി​ൻ ത​യ്യി​ൽ, ഹു​വൈ​സ്, ഇ​മാ​ദ് അ​ല​വി, പി.​വി മ​ജീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ പ​ല​രെ​യും സ്നേ​ഹി​ക്കാ​നും അ​വ​ർ​ക്കൊ​ക്കെ സേ​വ​നം ചെ​യ്യാ​നും ക​ഴി​ഞ്ഞ​ത് ഭാ​ഗ്യ​മാ​ണെ​ന്നും സ​ർ​വ​ശ​ക്ത​ന്റെ അ​നു​ഗ്ര​ഹ​മാ​ണെ​ന്നും പെൻറി​ഫ് പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ ജി​ദ്ദ സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ അ​ക്ബ​ർ പ​റ​ഞ്ഞു. മു​സാ​ഫി​ർ, സ​ലീ​ന മു​സാ​ഫി​ർ, മു​ജീ​ബ് റീ​ഗ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് പെൻറി​ഫി​ന്റെ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. വി.​പി. മ​ജീ​ദ് സ്വാ​ഗ​ത​വും അ​ക്ബ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ജു​നൈ​ദ മ​ജീ​ദ്, ഷം​സു പാ​റ​ൽ, നി​ഹ്മ​ത്തു​ള്ള, മു​ഹ​മ്മ​ദ് (മ​ണി) തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiasend offAkbar Alikal
Next Story