Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ഹ​വ​ർ​ത്തി​ത്വം...

സ​ഹ​വ​ർ​ത്തി​ത്വം ഊ​ട്ടി​യു​റ​പ്പി​ച്ച് മ​ദീ​ന​യി​ൽ ‘പീ​പി​ൾ​സ് മേ​ള’

text_fields
bookmark_border
Peoples Mela
cancel
camera_alt

മ​ദീ​ന ഇ​സ്‍ലാ​മി​ക് യൂ​നി​വേ​ഴ്സി​റ്റി​യി​ലെ പീ​പി​ൾ​സ് മേ​ള

മ​ദീ​ന: മ​ദീ​ന ഇ​സ്‍ലാ​മി​ക് യൂ​നി​വേ​ഴ്സി​റ്റി​യി​ലെ പീ​പി​ൾ​സ് മേ​ള ശ്ര​ദ്ധേ​യ​മാ​കു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ സ​ഹ​വ​ർ​ത്തി​ത്വം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന പീ​പി​ൾ​സ് മേ​ള​യു​ടെ 11ാം പ​തി​പ്പാ​ണ് ന​ട​ക്കു​ന്ന​ത്.

സം​സ്കാ​ര​ങ്ങ​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും മേ​ള​യാ​യാ​ണ് ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്. വി​വി​ധ യൂ​നി​വേ​ഴ്‌​സി​റ്റി വി​ദ്യാ​ർ​ഥി​ക​ളും പ്രാ​ദേ​ശി​ക സ​മൂ​ഹ​വും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യം വ​ർ​ധി​പ്പി​ക്കു​ന്ന സം​ഗ​മ​വേ​ദി കൂ​ടി​യാ​ണ്. അ​ടു​ത്ത ശ​നി​യാ​ഴ്ച വ​രെ മേ​ള തു​ട​രും. ലോ​ക​ത്തി​ലെ ഒ​ട്ടു​മി​ക്ക രാ​ജ്യ​ങ്ങ​ളെ​യും പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന 80ല​ധി​കം പ​വി​ലി​യ​നു​ക​ൾ മേ​ള​യി​ലു​ണ്ട്. സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​വി​ധ വി​നോ​ദ, വി​ദ്യാ​ഭ്യാ​സ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. അ​റി​വും സാം​സ്കാ​രി​ക അ​നു​ഭ​വ​വും കൊ​ണ്ട് നി​റ​ഞ്ഞ​താ​ണ് പീ​പി​ൾ​സ് മേ​ള. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ദീ​ന യൂ​നി​വേ​ഴ്സി​റ്റി​യി​ൽ പ​ഠി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madinah'People's Mela'
News Summary - 'People's Mela' in Madinah to strengthen cooperation
Next Story