Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശ​രീ​രോ​ഷ്മാ​വ്​...

ശ​രീ​രോ​ഷ്മാ​വ്​ പ​രി​ശോ​ധി​ക്കാ​ൻ വി​സ​മ്മ​തി​ച്ചാ​ൽ 1000 റി​യാ​ൽ പി​ഴ

text_fields
bookmark_border
ശ​രീ​രോ​ഷ്മാ​വ്​ പ​രി​ശോ​ധി​ക്കാ​ൻ വി​സ​മ്മ​തി​ച്ചാ​ൽ 1000 റി​യാ​ൽ പി​ഴ
cancel

ജി​ദ്ദ: സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തും പൊ​തു, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ൾ ശ​രീ​രോ​ഷ്മാ​വ്​ പ​രി​ശോ​ധി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന​തും കോ​വി​ഡ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ക​ടു​ത്ത ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ത്ത​രം നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് ആ​ദ്യ ത​വ​ണ 1000 റി​യാ​ൽ പി​ഴ ചു​മ​ത്തും. ലം​ഘ​നം ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ ഇ​ര​ട്ടി​യാ​കു​മെ​ന്നും പ​ര​മാ​വ​ധി ഒ​രു ല​ക്ഷം റി​യാ​ൽ വ​രെ ഈ​ടാ​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്ത് കോ​വി​ഡ് വീ​ണ്ടും ഉ​യ​ർ​ന്നു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​യി പാ​ലി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ടു​ത്തു​പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:body temperaturebody temperature test
News Summary - Penalty of Rs.1000 / - for refusing to check body temperature
Next Story