Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘പീ​സ്​...

‘പീ​സ്​ ല​വേ​ഴ്സ്​’​ഇ​ഫ്​​താ​ർ

text_fields
bookmark_border
‘പീ​സ്​ ല​വേ​ഴ്സ്​’​ഇ​ഫ്​​താ​ർ
cancel
camera_alt

പീ​സ്​ ല​വേ​ഴ്​​സ്​ ച​ങ്ങ​നാ​ശ്ശേ​രി​യു​ടെ ഇ​ഫ്​​താ​റി​ൽ പ​​ങ്കെ​ടു​ത്ത കു​ടും​ബ​ങ്ങ​ൾ

ദ​മ്മാം: ച​ങ്ങ​നാ​ശ്ശേ​രി മ​ഹ​ല്ല് നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ പീ​സ് ല​വേ​ഴ്സ് ച​ങ്ങ​നാ​ശ്ശേ​രി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പി.​എ​ൽ.​സി ദ​മ്മാം ഏ​രി​യ അം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് നി​യാ​സ്, ന​ഹാ​സ് നാ​സ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മ​ദ് ഹ​മീ​ദ്, അ​ൻ​സാ​ർ സു​ലൈ​മാ​ൻ, അ​ൻ​സാ​രി അ​ബ്​​ദു​ൽ റ​സാ​ഖ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PeaceIftarLove
News Summary - 'Peace Lovers' Iftar
Next Story