Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപീ​സ് ല​വേ​ഴ്സ്...

പീ​സ് ല​വേ​ഴ്സ് ച​ങ്ങ​നാ​ശ്ശേ​രി പ്ര​വാ​സി സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പീ​സ് ല​വേ​ഴ്സ് ച​ങ്ങ​നാ​ശ്ശേ​രി പ്ര​വാ​സി സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

പീ​സ് ല​വേ​ഴ്സ് ച​ങ്ങ​നാ​ശ്ശേ​രി മ​ക്ക​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ

സം​ബ​ന്ധി​ച്ച​വ​ർ

മ​ക്ക: ച​ങ്ങ​നാ​ശ്ശേ​രി മ​ഹ​ല്ല് നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘പീ​സ് ല​വേ​ഴ്സ് ച​ങ്ങ​നാ​ശ്ശേ​രി’ പ്ര​വാ​സി സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മ​ക്ക, ജി​ദ്ദ, ത്വാ​ഇ​ഫ് ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പീ​സ് ല​വേ​ഴ്സ് അം​ഗ​ങ്ങ​ളാ​ണ് മ​ക്ക​യി​ൽ ഒ​ത്തു​കൂ​ടി​യ​ത്. പീ​സ് ല​വേ​ഴ്സ് ച​ങ്ങ​നാ​ശ്ശേ​രി കൂ​ട്ടാ​യ്മ​ക്ക് കീ​ഴി​ൽ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ട്ടി​ലും സൗ​ദി​യി​ലും ചെ​യ്തു​വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ മേ​ഖ​ല പ്ര​സി​ഡ​ന്റ് സ്വാ​ലി​ഹ് ച​ങ്ങ​നാ​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ളാ​യ സി​നാ​ജ്, ദി​ലീ​പ് റാ​വു​ത്ത​ർ, മു​ഹ​മ്മ​ദ്‌ അ​ലി, സി​യാ​ദ്, നാ​സ​ർ, സാ​ജി​ദ്, ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ന​വാ​സ് ഗ്ലാ​ഡ സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:organisedpeace lovers changanasserypravasi souhrida sangamam
News Summary - Peace Lovers Changanassery Pravasi Souhrida Sangamam organized
Next Story