Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ​മ്മാ​മി​ൽ...

ദ​മ്മാ​മി​ൽ പി.​ബി.​ഡി.​എ-​പെൻറി​ഫ്​ ര​ക്ത​ദാ​ന ക്യാ​മ്പ് നാ​ളെ

text_fields
bookmark_border
ദ​മ്മാ​മി​ൽ പി.​ബി.​ഡി.​എ-​പെൻറി​ഫ്​ ര​ക്ത​ദാ​ന ക്യാ​മ്പ് നാ​ളെ
cancel

ദ​മ്മാം: പീ​പ്പി​ൾ​സ് ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ആ​ർ​മി (പി.​ബി.​ഡി.​എ), പെ​രി​ന്ത​ൽ​മ​ണ്ണ എ​ൻ.​ആ​ർ.​ഐ ഫോ​റം (പെൻറി​ഫ്) എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ദ​മ്മാ​മി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച (ഏ​പ്രി​ൽ 10) ഉ​ച്ച​ക​ഴി​ഞ്ഞ്​ മൂ​ന്ന്​ മു​ത​ൽ വൈ​കീ​ട്ട്​ ഏ​ഴ്​ വ​രെ ദ​മ്മാം ഒ​തൈം മാ​ളി​ലെ ഡ​മി ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെൻറ​റി​ലാ​ണ് ക്യാ​മ്പ് ന​ട​ക്കു​ന്ന​ത്.

ര​ക്ത​ദാ​ന​ത്തി​​ന്റെ മ​ഹ​ത്താ​യ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​വ​ശ്യ​മാ​യ ര​ക്തം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള ഉ​ദ്യ​മ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക്യാ​മ്പി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും മു​ഹ​മ്മ​ദ് ഹ​നീ​ഫ (0500655281), നൗ​ഷാ​ദ് (0562866627), ഷി​നാ​ജ് (0531381662) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - PBDA-Pentrif Blood Donation Camp Day in Dammam
Next Story