Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ​യ്യ​ന്നൂ​ർ...

പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി പ്ര​ഥ​മ​ദി​ന നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Payyannoor Souhridavedi
cancel
camera_alt

പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ​ദി​ന നോ​മ്പു​തു​റ

റി​യാ​ദ്: പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ വേ​ദി റ​മ​ദാ​ൻ ആ​ദ്യ ദി​ന​ത്തി​ൽ ത​ന്നെ നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ചു. ബ​ത്​​ഹ ക്ലാ​സി​ക് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സു​ബൈ​ർ റ​വാ​ബി​യു​ടെ ആ​മു​ഖ പ്ര​സം​ഗ​ത്തോ​ടെ ആ​രം​ഭി​ച്ചു.

പ്ര​സി​ഡ​ൻ​റ്​ സ​നൂ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ സെ​ൻ​ട്ര​ൽ ദ​അ​വാ വി​ഭാ​ഗം ജ​ന​റ​ൽ ക​ൺ​വീ​ന​ൻ ബ​ഷീ​ർ സ​ലാ​ഹി റ​മ​ദാ​ൻ സ​ന്ദേ​ശം അ​വ​ത​രി​പ്പി​ച്ചു.

അ​ബ്​​ദു​ൽ മ​ജീ​ദ്, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, സ​ത്താ​ർ കാ​യം​കു​ളം, വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര, വി.​ജെ. ന​സ്റു​ദീ​ൻ, അ​ല​ക്സ്‌ കൊ​ട്ടാ​ര​ക്ക​ര, കാ​സിം, ഹ​മ്മ​ദ്‌ സാ​ലി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. റ​മ​ദാ​ൻ ആ​സ്പ​ദ​മാ​ക്കി ത​നി​മ അം​ഗം ഉ​മ​ർ ന​ട​ത്തി​യ പ്ര​ശ്നോ​ത്ത​രി മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ ഇ​ബ്രാ​ഹിം, അ​ബ്​​ദു​ൽ ജ​ലീ​ൽ, ന​വാ​സ് എ​ന്നി​വ​ർ​ക്ക് സ​ഫീ​ർ വ​ണ്ടൂ​ർ, സു​ബൈ​ർ, അ​ബ്​​ദു​റ​ഹ്​​മാ​ൻ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു.

ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷാ​വി​ജ​യി​യാ​യ ജി​ഷ്ണു സ​നൂ​പ്, പ്ല​സ്‌ ടു ​വി​ജ​യി​ക​ളാ​യ അ​ശ്വ​തി കെ. ​നാ​യ​ർ, നി​വേ​ദി​ത ദി​നേ​ഷ് എ​ന്നി​വ​ർ​ക്ക് ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, സ​ത്താ​ർ കാ​യം​കു​ളം, പ്രി​യ സ​നൂ​പ് എ​ന്നി​വ​ർ പ്ര​ശം​സാ​ഫ​ല​കം കൈ​മാ​റി.

നാ​സ​ർ ക​ല്ല​റ പ​​ങ്കെ​ടു​ത്തു. വി.​വി. ത​മ്പാ​ൻ, റ​ഫീ​ഖ്, ജ​ഗ​ദീ​പ്, അ​ബ്​​ദു​റ​ഹ്​​മാ​ൻ, അ​നൂ​പ്, ദീ​പു, ഉ​ണ്ണി​ക്കു​ട്ട​ൻ, ഹ​രി​നാ​രാ​യ​ണ​ൻ, വ​രു​ൺ, മു​ഹ​മ്മ​ദ്‌ ഇ​സാ​ഖ്, ജു​നൈ​ദ്, അ​ർ​ഷാ​ദ് കാ​നാ​യി, അ​ബ്​​ദു​ൽ ബാ​സി​ത്ത്, അ​ബ്​​ദു​ൽ ഖാ​ദ​ർ, അ​ബ്​​ദു​ൽ വ​ഹാ​ബ്, ഇ​സ്മാ​ഈ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് തി​ഡി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar treatPayyannoor Souhridavedi
News Summary - Payyannoor Souhridavedi organized iftar treat
Next Story