Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സദസ്സിനെ കൈയിലെടുത്ത് കല്ലുവും മാത്തുവും; ലുലു പായസമേളക്ക് ജിദ്ദയിൽ പരിസമാപ്തി

text_fields
bookmark_border
സദസ്സിനെ കൈയിലെടുത്ത് കല്ലുവും മാത്തുവും; ലുലു പായസമേളക്ക് ജിദ്ദയിൽ പരിസമാപ്തി
cancel
camera_alt

ലു​ലു പാ​യ​സ മ​ത്സ​രം ജി​ദ്ദ മേ​ഖ​ല വി​ജ​യി​ക​ൾ അ​വ​താ​ര​ക​രാ​യ ക​ല്ലു​വി​നും മാ​ത്തു​വി​നും ലു​ലു മാ​നേ​ജ്‌​മെ​ന്റ് അം​ഗ​ങ്ങ​ളോ​ടു​മൊ​പ്പം

ജി​ദ്ദ: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി​യി​ലെ മൂ​ന്ന് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ അ​ര​ങ്ങേ​റി​യ പാ​യ​സ​മേ​ള​ക്ക് ജി​ദ്ദ​യി​ൽ പ​രി​സ​മാ​പ്തി. 'ഗ​ൾ​ഫ് മാ​ധ്യ​മം' ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ന​ട​ന്ന പാ​യ​സ മ​ത്സ​ര ര​ജി​സ്ട്രേ​ഷ​നി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത 10 വ​നി​ത​ക​ളാ​ണ് ജി​ദ്ദ അ​ൽ​റ​വാ​ബി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന പാ​യ​സ​മേ​ള​യി​ൽ മാ​റ്റു​ര​ച്ച​ത്. വൈ​വി​ധ്യ​മാ​യ പാ​യ​സ​ങ്ങ​ൾ ഒ​രു​ക്കി​യ​വ​രി​ൽ​നി​ന്ന് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ക എ​ന്ന​ത് വ​ള​രെ പ്ര​യാ​സ​മേ​റി​യ​താ​യി​രു​ന്നെ​ന്ന് സെ​ലി​ബ്രി​റ്റി അ​വ​താ​ര​ക​രും ജ​ഡ്ജി​ങ് പാ​ന​ൽ അം​ഗ​ങ്ങ​ളു​മാ​യി​രു​ന്ന ക​ല്ലു​വും മാ​ത്തു​വും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലു​ലു അ​മീ​ർ ഫ​വാ​സ് ബ്രാ​ഞ്ച് പ്ര​ധാ​ന ഷെ​ഫാ​യ ജോ​ജി​ൻ തോ​മ​സും ജ​ഡ്ജി​ങ് പാ​ന​ലി​ലു​ണ്ടാ​യി​രു​ന്നു.

താ​മ​ര വി​ത്തി​നും ക​പ്പ​ക്കു​മൊ​പ്പം ഉ​ണ​ക്കി​പ്പൊ​ടി​ച്ച ച​ക്ക​പ്പൊ​ടി കൂ​ടി ചേ​ർ​ത്ത് പ്ര​ത്യേ​ക​ത​രം പാ​യ​സം ത​യാ​റാ​ക്കി​യ മ​ല​പ്പു​റം വ​ണ്ടൂ​ർ സ്വ​ദേ​ശി​നി ആ​സി​ഫ സു​ബ്ഹാ​ൻ ഒ​ന്നാം​സ്ഥാ​നം നേ​ടി. മ​ല​പ്പു​റം മൈ​ല​പ്പു​റം സ്വ​ദേ​ശി​നി ന​ജ്മ ഹാ​രി​സി​നാ​ണ് ര​ണ്ടാം​സ്ഥാ​നം. പ​പ്പാ​യ, പാ​വ​ക്ക, നെ​ല്ലി​ക്ക തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ തേ​ൻ, തേ​ങ്ങാ​പ്പാ​ൽ എ​ന്നി​വ ചേ​ർ​ത്തു​ണ്ടാ​ക്കി​യ അ​ട​പ്പാ​യ​സ​മാ​ണ് അ​വ​ർ ത​യാ​റാ​ക്കി​യി​രു​ന്ന​ത്. വ​റു​ത്ത ക​ശു​വ​ണ്ടി ഉ​പ​യോ​ഗി​ച്ച് പ്ര​ത്യേ​ക​ത​രം അ​ട​പ്ര​ഥ​മ​ൻ പാ​യ​സം ത​യാ​റാ​ക്കി​യ ആ​യി​ഷ ഹെ​ന്ന​ക്കാ​ണ് മ​ത്സ​ര​ത്തി​ൽ മൂ​ന്നാം​സ്ഥാ​നം ല​ഭി​ച്ച​ത്.

ക​ല്ലു​വി​ന്റെ​യും മാ​ത്തു​വി​ന്റെ​യും 'മ​ച്ചാ​ൻ ഷോ' ​പ്ര​ക​ട​ന​ങ്ങ​ളെ ഏ​റെ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് ജി​ദ്ദ പ്ര​വാ​സി​ക​ൾ വ​ര​വേ​റ്റ​ത്. ഷോ​യു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി പേ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

സ​മാ​പ​ന ച​ട​ങ്ങി​ൽ ലു​ലു വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് ഡ​യ​റ​ക്ട​ർ റ​ഫീ​ഖ് മു​ഹ​മ്മ​ദ​ലി, വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് മാ​നേ​ജ​ർ റി​ൽ​സ് മു​സ്ത​ഫ, വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് ക​മേ​ഴ്സ്യ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ റ​ഹീം, സൗ​ദി മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് സ​ച്ചി​ൻ, ജി​ദ്ദ അ​ൽ​റ​വാ​ബി ബ്രാ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ ശം​സാ​ദ്, ഗ​ൾ​ഫ്‌ മാ​ധ്യ​മം സൗ​ദി മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഹി​ലാ​ൽ ഹു​സൈ​ൻ എ​ന്നി​വ​ർ പാ​യ​സ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു. ലു​ലു ജീ​വ​ന​ക്കാ​രും ഗ​ൾ​ഫ് മാ​ധ്യ​മം ജി​ദ്ദ ടീ​മും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - payasam fest in jeddah lulu ends
Next Story