Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടാമ്പി സ്വദേശി ദമ്മാമിൽ മരിച്ചു

text_fields
bookmark_border
പട്ടാമ്പി സ്വദേശി ദമ്മാമിൽ മരിച്ചു
cancel

ദമ്മാം: പട്ടാമ്പി സ്വദേശി ദമ്മാമിൽ മരിച്ചു. പട്ടാമ്പി കാരക്കാട് കുന്നം കുളത്തിങ്ങൽ മുഹമ്മദി​​​െൻറ മകൻ അലി(55) ആണ്​ ഞായറാഴ്ച്ച രാത്രി ഹൃദയാഘാതം മൂലം മരിച്ചത്. 25 വർഷത്തോളമായി ദമ്മാമിലെ ഒരു കടയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ റംലത്ത്. മകൻ ഹാരിസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pattambi native died in dammam -gulf news
Next Story