Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവീട്ടിൽ കഴിയുന്ന...

വീട്ടിൽ കഴിയുന്ന രോഗികൾക്ക് ‘വിദൂര ചികിത്സാ സംവിധാനം’

text_fields
bookmark_border
വീട്ടിൽ കഴിയുന്ന രോഗികൾക്ക് ‘വിദൂര ചികിത്സാ സംവിധാനം’
cancel

ജു​ബൈ​ൽ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ, സൗ​ദി അ​റേ​ബ്യ​യി​ൽ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന പ​ല​വി​ധ രോ​ഗ​ങ്ങ​ളു​ ള്ള​വ​ർ​ക്ക്​ പ​തി​വ് ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ ‘വി​ദൂ​ര ശു​ശ്രൂ​ഷ സം​വി​ധാ​ന’​ത്തി​​െൻറ സേ​വ​നം പ്ര​യോ​ ജ​ന​പ്പെ​ടു​ത്തു​ന്നു. ആ​രോ​ഗ്യ വ​കു​പ്പും ആ​ശു​പ​ത്രി​ക​ളും ‘ ൻ’ സൗ​ക​ര്യ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സാ​ഹ​ച​ര്യ​ങ്ങ​ളെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മാ​ർ​ഗ​നി​​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മാ​യാ​ണ്​ ഈ ​നൂ​ത​ന രീ​തി പ്ര​യോ​ഗ​വ​ത്​​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​ല​വി​ധ രോ​ഗ​പീ​ഡ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഡി​ജി​റ്റ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ, ടെ​ലി​ഫോ​ൺ, വി​ഡി​യോ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ക​ൺ​സ​ൾ​ട്ടേ​ഷ​നു​ക​ൾ ന​ൽ​കു​ന്ന രീ​തി​യാ​ണ് ടെ​ലി​മെ​ഡി​സി​ൻ. ജ​ന​റ​ൽ മെ​ഡി​സി​ൻ, ഫാ​മി​ലി മെ​ഡി​സി​ൻ, ഇ​േ​ൻ​റ​ണ​ൽ മെ​ഡി​സി​ൻ തു​ട​ങ്ങി നി​ര​വ​ധി വി​ഭാ​ഗ​ങ്ങ​ളു​ടെ സേ​വ​നം ഇൗ ​മാ​ർ​ഗം വ​ഴി ല​ഭ്യ​മാ​ണ്.


രോ​ഗി​യു​ടെ മെ​ഡി​ക്ക​ൽ ഫ​യ​ൽ ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​ന​വു​മാ​യി ബ​ന്ധി​പ്പി​ക്കും. ഇ​തു​മൂ​ലം രോ​ഗി​ക​ളു​ടെ രോ​ഗ​വും ചി​കി​ത്സ​യും സം​ബ​ന്ധി​ച്ച മു​ഴു​വ​ൻ ച​രി​ത്ര​വും അ​റി​യാ​ൻ ക​ഴി​യും, അ​വ​സാ​നം ഡോ​ക്ട​റെ സ​ന്ദ​ർ​ശി​ച്ച വി​വ​രം ഉ​ൾ​പ്പെ​ടെ. ഒ​രു രോ​ഗി​ക്ക് വ്യ​ക്തി​പ​ര​മാ​യി വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ലോ മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നോ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നോ ആ​ശു​പ​ത്രി​ക​ൾ ഹോം- ​വി​സി​റ്റി​ങ്​ സ​ർ​വി​സും ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ലാ​ബി​ൽ നി​ന്നും ഡോ​ക്ട​ർ​ക്ക് ഓ​ൺ​ലൈ​നാ​യി അ​യ​ക്കും. രോ​ഗി ആ​ശു​പ​ത്രി​യി​ലെ​േ​ത്ത​ണ്ട ആ​വ​ശ്യ​ക​ത ഇ​തി​ലൂ​ടെ ഒ​ഴി​വാ​കു​ന്നു. ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ ഇൗ ​വി​ദൂ​ര ക​ൺ​സ​ൽ​ട്ടേ​ഷ​നു​ക​ളു​ടെ ചെ​ല​വു​ക​ളും വ​ഹി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നേ​ര​ത്തെ ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​ന​ത്തി​ലും ഇ​ൻ​ഷു​റ​ൻ​സ്​ ആ​നു​കൂ​ല്യം ല​ഭി​ക്കും. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ​യും നി​രോ​ധ​ന​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ നി​ർ​വ​ഹ​ണ​ത്തി​ന്​ സ്വീ​ക​രി​ച്ച ബ​ദ​ൽ ന​ട​പ​ടി​ക​ളി​ൽ ഒ​ന്നാ​ണ്​ ടെ​ലി​മെ​ഡി​സി​ൻ. ദി​വ​സ​വും ആ​യി​ര​ത്തോ​ളം രോ​ഗി​ക​ൾ​ക്ക്​ വി​ദൂ​ര​ചി​കി​ത്സ സ​​മ്പ്ര​ദാ​യം വ​ഴി ആ​ശു​പ​ത്രി​ക​ളി​ലു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ ക​ൺ​സ​​ൽ​േ​ട്ട​ഷ​ൻ ല​ഭി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newspatient
News Summary - patient-saudi-gulf news
Next Story