Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാ​തി​ര​മ​ണ്ണ മ​ഹ​ല്ല്...

പാ​തി​ര​മ​ണ്ണ മ​ഹ​ല്ല് കൂ​ട്ടാ​യ്മ ‘സ്​​നേ​ഹ​സം​ഗ​മം’

text_fields
bookmark_border
പാ​തി​ര​മ​ണ്ണ മ​ഹ​ല്ല് കൂ​ട്ടാ​യ്മ ‘സ്​​നേ​ഹ​സം​ഗ​മം’
cancel
camera_alt

പാ​തി​ര​മ​ണ്ണ മ​ഹ​ല്ല് കൂ​ട്ടാ​യ്മ ‘സ്​​നേ​ഹ​സം​ഗ​മ’​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

റി​യാ​ദ്: പാ​തി​ര​മ​ണ്ണ മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും സ്നേ​ഹ​സം​ഗ​മ​വും അ​ൽ​ഖ​ർ​ജ് ഇ​സ്തി​റാ​ഹ​യി​ൽ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ച്ചു.

ബ​ഷീ​ർ നെ​ച്ചി​ക്കാ​ട്ടി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​മീ​ർ പു​ലാ​വ​ഴി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. മ​ഹ​ല്ലി​​ന്‍റെ ഒ​രു​മ​യെ​യും ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ളെ​യും കു​റി​ച്ച്​ അ​ദ്ദേ​ഹം സം​സാ​രി​ച്ചു. ഉ​മ​ർ ചൂ​രി​പ്പു​റ​ത്ത് ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി.

റ​സാ​ഖ്​ മാ​മ്പ്ര​യെ പ്ര​ത്യേ​ക പു​ര​സ്കാ​രം ന​ൽ​കി ആ​

ദ​രി​ച്ചു.

ഉ​സ്​​മാ​ൻ പു​ലാ​വി സ്വാ​ഗ​തം ട്ര​ഷ​റ​ർ സാ​ജി​ദ് പ​രി​യാ​ര​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SnehasangamPathiramanna
News Summary - Pathiramanna Mahal Kootayma 'Snehasangam'
Next Story