Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമൂ​ന്നു...

മൂ​ന്നു പ​ത്ത​നം​തി​ട്ട​ക്കാ​ർ ‘ജി​ല്ല സം​ഗ​മ’​ത്തി​െൻറ സ​ഹാ​യ​ത്തി​ൽ നാ​ട​ണ​ഞ്ഞു

text_fields
bookmark_border
മൂ​ന്നു പ​ത്ത​നം​തി​ട്ട​ക്കാ​ർ ‘ജി​ല്ല സം​ഗ​മ’​ത്തി​െൻറ സ​ഹാ​യ​ത്തി​ൽ നാ​ട​ണ​ഞ്ഞു
cancel
camera_alt??????????????? ???????????? ??????????????? ??????????????????????? ????????????????????? ?????????????? ???????? ???????? ?????????????

ജി​ദ്ദ: വീ​ട്ടു​ഡ്രൈ​വ​ര്‍ വി​സ​യി​ല്‍ ജി​ദ്ദ​യി​ലെ​ത്തി ജോ​ലി​യോ ശ​മ്പ​ള​മോ മ​തി​യാ​യ രേ​ഖ​ക​ളോ ഇ​ല്ലാ​ത െ വി​ഷ​മ​ത്തി​ലാ​യ മൂ​ന്നു​പേ​ര്‍ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം ജി​ദ്ദ ക​മ്മി​റ്റി​യു​ടെ സ​ഹാ​യം. അ​ഭ ി​ലാ​ഷ് വ​ട​ശ്ശേ​രി​ക്ക​ര, ജോ​ബി റാ​ന്നി, രാ​ഹു​ല്‍ ചെ​ങ്ങ​റ എ​ന്നീ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​ർ​ക്കാ​ണ്​ ജി​ല്ല ക​മ്മി​റ്റി തു​ണ​യാ​യ​ത്. സം​ഘ​ട​ന മു​ന്‍കൈ​യെ​ടു​ത്ത് ഇ​വ​രെ നാ​ട്ടി​ലേ​ക്ക​യ​ച്ചു. ജീ​വ​കാ​രു​ണ്യ ക​ണ്‍വീ​ന​ര്‍ അ​ലി തേ​ക്കു​തോ​ടി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ കോ​ണ്‍സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യാ​ത്ര​രേ​ഖ ശ​രി​യാ​ക്കി ന​ല്‍കി. ജി​ദ്ദ​യി​ലെ താ​മ​സ​ത്തി​നി​ട​യി​ല്‍ ഇ​വ​ര്‍ക്കു​ള്ള താ​മ​സം, ഭ​ക്ഷ​ണം മു​ത​ലാ​യ​വ പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം ഏ​റ്റെ​ടു​ക്കു​ക​യും അം​ഗ​ങ്ങ​ളി​ല്‍നി​ന്ന് സ​മാ​ഹാ​രി​ച്ച തു​ക​യും ഇ​വ​ര്‍ക്കാ​യി ന​ല്‍കു​ക​യും ചെ​യ്​​തു.


പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് അ​ടൂ​ര്‍, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ എ​ബി കെ. ​ചെ​റി​യാ​ന്‍ മാ​ത്തൂ​ര്‍, ജ​യ​ന്‍ നാ​യ​ര്‍, പി.​ആ​ര്‍. ഒ ​അ​നി​ല്‍ കു​മാ​ര്‍ പ​ത്ത​നം​തി​ട്ട, ജോ​സ​ഫ് വ​ട​ശ്ശേ​രി​ക്ക​ര, അ​യൂ​ബ് പ​ന്ത​ളം തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു വേ​ണ്ട സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.
മാ​ത്യു തോ​മ​സ് ക​ട​മി​നി​ട്ട, മ​നു പ്ര​സാ​ദ് ആ​റ​ന്മു​ള, സാ​ന്തോ​ഷ് ക​ട​മ്മ​നി​ട്ട, മ​നോ​ജ് മാ​ത്യു അ​ടൂ​ര്‍, ജോ​ര്‍ജ്​ വ​ർ​ഗീ​സ്, സു​ശീ​ല ജോ​സ​ഫ്, സൈ​ന അ​ലി എ​ന്നി​വ​ര്‍ യാ​ത്ര​യ​യ​പ്പി​നു നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudipathanamthittagulf news
News Summary - pathanamthitta-saudi-gulf news
Next Story