Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തനംതിട്ട ഒ.ഐ.സി.സി അംഗത്വ കാമ്പയിൻ ആരംഭിച്ചു

text_fields
bookmark_border
പത്തനംതിട്ട ഒ.ഐ.സി.സി അംഗത്വ കാമ്പയിൻ ആരംഭിച്ചു
cancel
camera_alt

ഒ.ഐ.സി.സി ജിദ്ദ പത്തനംതിട്ട ജില്ല കമ്മിറ്റി അംഗത്വ കാമ്പയിനിൽ അലി തേക്കുതോട് ആദ്യ അംഗത്വം സാബു ഇടിക്കുളക്കു നൽകുന്നു

ജിദ്ദ: ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി അംഗത്വ കാമ്പയിൻ ആരംഭിച്ചു. ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്തിൽ ശങ്കരപ്പിള്ള ഒമാനിൽനിന്ന് ഓൺലൈനായി കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ അനിൽകുമാർ പത്തനംതിട്ട അധ്യക്ഷത വഹിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ്‌ നൗഷാദ് അടൂർ മുഖ്യ പ്രഭാഷണം നടത്തി. ആദ്യ അംഗത്വം സാബു ഇടിക്കുള അടൂരിന് നൽകി സീനിയർ ഗ്ലോബൽ അംഗം അലി തേക്കുതോട് നിർവഹിച്ചു. സക്കിർ ഹുസൈൻ എടവണ്ണ, ചെമ്പൻ അബ്ബാസ്, മജീദ് നഹ, മനോജ്‌ മാത്യു അടൂർ, ശ്രീജിത് കണ്ണൂർ, അയൂബ് ഖാൻ പന്തളം, അസാബ് വർക്കല, കുഞ്ഞു മുഹമ്മദ്‌ കോടശ്ശേരി, ബഷീർ പരുത്തിക്കുന്നൻ, സിയാദ് പാടുതോട്, സൈമൺ വർഗീസ്, ഷറഫ് പത്തനംതിട്ട, നവാസ് ചിറ്റാർ, അബ്ദുൽ മുനീർ പത്തനംതിട്ട, മുഹമ്മദ്‌ കോന്നി, ബിനു ദിവാകരൻ എന്നിവർ സംസാരിച്ചു. അയൂബ് ഖാൻ സ്വാഗതവും ഷറഫ് നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pathanamthitta OICC Membership Campaign
Next Story