Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ​ത്ത​നം​തി​ട്ട ജി​ല്ല...

പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം ഓ​ണാ​ഘോ​ഷം

text_fields
bookmark_border
പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം ഓ​ണാ​ഘോ​ഷം
cancel
camera_alt

ജി​ദ്ദ​യി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി

ജി​ദ്ദ: പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം (പി.​ജെ.​എ​സ്) വൈ​വി​ധ്യ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ര​ക്ഷാ​ധി​കാ​രി അ​ലി റാ​വു​ത്ത​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ജോ​സ​ഫ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​യി​ക വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ലിം മാ​ജി​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​കം കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

ക​ൾ​ച​റ​ൽ ക​ൺ​വീ​ന​ർ അ​നി​ൽ ജോ​ണി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി.​ജെ.​എ​സ് അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും വ​നി​ത വി​ഭാ​ഗ​വും ബാ​ല​ജ​ന സം​ഗ​മം കു​ട്ടി​ക​ളും അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. പി.​ജെ.​എ​സ് ബീ​റ്റ്‌​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ക​ൺ​വീ​ന​ർ എ​ബി ചെ​റി​യാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘പി.​ജെ.​എ​സ് ബീ​റ്റ്‌​സ്‌’ സം​ഗീ​ത പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പു​ലി​ക​ളി, താ​ല​പ്പൊ​ലി, വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ മാ​വേ​ലി​യു​ടെ വ​ര​വേ​ൽ​പ് എ​ന്നി​വ​യും ന​ട​ന്നു.

മ​നോ​ജ് മാ​ത്യു ആ​ൻ​ഡ് ടീം ​ഒ​രു​ക്കി​യ ഓ​ണ​പ്പൂ​ക്ക​ളം ശ്ര​ദ്ധേ​യ​മാ​യി. വ​ർ​ഗീ​സ് ഡാ​നി​യ​ലി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. പി.​ജെ.​എ​സ് അം​ഗ​ങ്ങ​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പു​റ​മേ ജി​ദ്ദ​യി​ലെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളി​ലെ പ്ര​മു​ഖ​രും ജി​ല്ല സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

സ​ന്തോ​ഷ് നാ​യ​ർ, അ​യൂ​ബ് ഖാ​ൻ, ജോ​ർ​ജ് വ​ർ​ഗീ​സ്, മ​നു പ്ര​സാ​ദ്, ന​വാ​സ് റാ​വു​ത്ത​ർ, വി​ലാ​സ് കു​റു​പ്പ്, അ​നി​ൽ കു​മാ​ർ, സ​ന്തോ​ഷ് കെ. ​ജോ​ൺ, സ​ജി ജോ​ർ​ജ്, മാ​ത്യു തോ​മ​സ്, നൗ​ഷാ​ദ് അ​ടൂ​ർ, ര​ഞ്ജി​ത് മോ​ഹ​ൻ, അ​നി​യ​ൻ ജോ​ർ​ജ്, ദി​ലീ​ഫ് ഇ​സ്മാ​യി​ൽ, അ​ബ്​​ദു​ൽ മു​നീ​ർ, എ​ൻ.​ഐ. ജോ​സ​ഫ്, അ​നൂ​പ് ജി. ​നാ​യ​ർ, അ​ജി​ത് നാ​യ​ർ, റാ​ഫി ചി​റ്റാ​ർ, ജോ​ബി ടി. ​ബേ​ബി, തോ​മ​സ് പി. ​കോ​ശി, രാ​ജേ​ഷ് അ​ല​ക്സാ​ണ്ട​ർ, പ്ര​സാ​ദ്, സ​ഞ്ജ​യ​ൻ നാ​യ​ർ, നി​ഷ ഷി​ബു, സൗ​മ്യ അ​നൂ​പ്, സു​ശീ​ല ജോ​സ​ഫ്, ബി​ജി സ​ജി, അ​നു ഷി​ജു, ദീ​പി​ക സ​ന്തോ​ഷ്, സി​ന്ധു ജി​നു, പ്രി​യ സ​ഞ്ജ​യ്, ബി​ൻ​സി ജോ​ർ​ജ്, മോ​ളി സ​ന്തോ​ഷ്, സു​ജ എ​ബി, മേ​രി ജോ​ർ​ജ്, ലി​യ ജെ​നി, മ​ഞ്ജു മേ​രി തോ​മ​സ്, ആ​ഷ വ​ർ​ഗീ​സ്, ബെ​റ്റ്സി സെ​ബാ​സ്​​റ്റ്യ​ൻ, ബീ​ന അ​നി​ൽ, ബി​ന്ദു രാ​ജേ​ഷ്, ഷീ​ബ ജോ​ൺ, ജി​നി​മോ​ൾ ജോ​യ്, മി​നി ജോ​സ്, ഷ​ബാ​ന നൗ​ഷാ​ദ്, ജെ​മി​നി മ​നോ​ജ്, ഡാ​ൻ മാ​ത്യു മ​നോ​ജ്, ഐ​ലി​ൻ വ​ർ​ഗീ​സ്, സ്നി​ഹ മ​രി​യ സ​ന്തോ​ഷ്, ഗ്ലാ​ഡി​സ് എ​ബി, ജോ​ഷ് ജി​നു ജോ​ഷ്വ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു. നെ​സ്മ നൗ​ഷാ​ദ് അ​വ​താ​ര​ക​യാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ നാ​യ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷ​റ​ഫ് പ​ത്ത​നം​തി​ട്ട ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam celebrationPathanamthitta jilla sangamam
News Summary - Pathanamthitta jilla sangamam Onam celebration
Next Story