Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ​ത്ത​നം​തി​ട്ട ജി​ല്ല...

പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം

text_fields
bookmark_border
പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം
cancel
camera_alt

പി.​ജെ.​എ​സ് ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച ക്രി​സ്​​മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ പ​രി​പാ​ടി


ജി​ദ്ദ: പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം (പി.​ജെ.​എ​സ്) ജി​ദ്ദ​യി​ൽ ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വ​ർ​ഗീ​സ് ഡാ​നി​യ​ൽ സ​ന്ദേ​ശം ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ ജോ​സ​ഫ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​ജെ.​എ​സ് അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഗീ​ത പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ (ആ​ക്ടി​വി​റ്റി) അ​യ്യൂബ് ഖാ​ൻ പ​ന്ത​ള​ത്തി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ൾ​ച​റ​ൽ ക​ൺ​വീ​ന​ർ അ​നി​ൽ ജോ​ണും പി.​ജെ.​എ​സ് ബീ​റ്റ്‌​സ് ക​ൺ​വീ​ന​ർ എ​ബി ചെ​റി​യാ​നും വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ നി​ഷ ഷി​ബു, ബാ​ല​ജ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കെ. ​ജോ​ൺ എ​ന്നി​വ​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

ര​ഞ്ജി​ത് മോ​ഹ​ൻ, ജോ​ബി ടി. ​ബേ​ബി, തോ​മ​സ് പി. ​കോ​ശി, രാ​ജേ​ഷ് അ​ല​ക്സാ​ണ്ട​ർ, ജോ​ർ​ജ് ഓ​മ​ല്ലൂ​ർ, നി​ഷ ഷി​ബു, സൗ​മ്യ അ​നൂ​പ്, സു​ശീ​ല ജോ​സ​ഫ്, ബി​ജി സ​ജി, അ​നു ഷി​ജു, സി​ന്ധു ജി​നു, ബി​ൻ​സി ജോ​ർ​ജ്, മോ​ളി സ​ന്തോ​ഷ്, ആ​ഷ വ​ർ​ഗീ​സ്, ബെ​ട്സി ജോ​സ​ഫ്, ബി​ന്ദു രാ​ജേ​ഷ്, ഷീ​ബ ജോ​ൺ, ജി​നി​മോ​ൾ ജോ​യ്, ര​മ്യ ല​ക്ഷ്മി, മി​നി ജോ​സ്, ഐ​ലീ​ൻ വ​ർ​ഗീ​സ്, സ്നി​ഹ മ​രി​യ സ​ന്തോ​ഷ്, ഗ്ലാ​ഡി​സ് എ​ബി, ജോ​ഷ് ജി​നു ജോ​ഷ്വാ, ബെ​റ്റ്സി ജോ​സ​ഫ്, അ​ലീ​ന ഷാ​ജി, സി​യ​റാ ഷാ​ജി, ബെ​നീ​റ്റ ആ​ൻ ജോ​സ​ഫ്, ഇ​വ​നാ ആ​ൻ ജോ​സ​ഫ്, സ്നേ​ഹ ജോ​സ​ഫ്, സ്നി​ഹ സ​ന്തോ​ഷ്, ശ്രേ​യ ജോ​സ​ഫ്, നി​വേ​ദ്യ അ​നി​ൽ കു​മാ​ർ, അ​മേ​ലി​യ ജോ​ർ​ജ്, ആ​രോ​ൺ എ​ബി, ഓ​സ്റ്റി​ൻ എ​ബി, ഡെ​ന്നി​സ് ബി​നു, ജെ​റോം തോ​മ​സ് വ​ർ​ഗീ​സ്, നി​വേ​ദ അ​നി​ൽ കു​മാ​ർ, ഏ​ഥ​ൻ മ​നോ​ജ്, ഇ​വാ​നി​യ ജോ​ർ​ജ്, ജെ​റോം തോ​മ​സ് വ​ർ​ഗീ​സ്, അ​ഭി​ന​വ് അ​നൂ​പ്, അ​ക്ഷ​ൽ ഷാ​ലു, അ​മ​ർ ദി​യാ​ൻ, അ​നി​ഷ്‌​ക ഷാ​ലു, അ​മാ​നി​യ മ​റി​യം എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

സ​ന്തോ​ഷ് ജി. ​നാ​യ​ർ, സ​ന്തോ​ഷ് കെ. ​ജോ​ൺ, മ​നോ​ജ് മാ​ത്യു, ന​വാ​സ് റാ​വു​ത്ത​ർ, വി​ലാ​സ് കു​റു​പ്പ്, അ​നി​ൽ കു​മാ​ർ, സ​ജി ജോ​ർ​ജ്, അ​നൂ​പ് ജി. ​നാ​യ​ർ, ദി​ലീ​ഫ് ഇ​സ്മാ​യി​ൽ, അ​ബ്​​ദു​ൽ മു​നീ​ർ, എ​ൻ.​ഐ. ജോ​സ​ഫ്, റാ​ഫി ചി​റ്റാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു. ലി​യാ ജെ​നി അ​വ​താ​ര​ക​യാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ നാ​യ​ർ സ്വാ​ഗ​ത​വും ഖ​ജാ​ൻ​ജി ഷ​റ​ഫ് പ​ത്ത​നം​തി​ട്ട ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jidha
News Summary - Pathanamthitta District Sangamam Christmas and New Year
Next Story