Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ​ത്ത​നം​തി​ട്ട ജി​ല്ല...

പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം വ​നി​ത​ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
Womens Day
cancel
camera_alt

വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പി.​ജെ.​എ​സ് ജി​ദ്ദ വ​നി​ത വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ‘പെ​ൺ​ക​രു​ത്ത് 2023’ പ​രി​പാ​ടി​യി​ൽ ഡോ. ​ഹേ​മ​ല​ത മ​ഹാ​ലിം​ഗം സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മ​ത്തി​ന്റെ (പി.​ജെ.​എ​സ്) ഈ ​വ​ർ​ഷ​ത്തെ വ​നി​ത​ദി​നം ‘പെ​ൺ​ക​രു​ത്ത് 2023’ എ​ന്ന പേ​രി​ൽ മു​ശി​രി​ഫ സീ​സ​ൺ​സ് റ​സ്റ്റാ​റ​ൻ​റി​ൽ ന​ട​ന്നു. പി.​ജെ.​എ​സ്സ് പ്ര​സി​ഡ​ന്റ് ജോ​സ​ഫ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൺ​വീ​ന​ർ നി​ഷ ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​വും ജി​ദ്ദ കി​ങ് അ​ബ്‍ദു​ൽ അ​സീ​സ് യൂ​നി​വേ​ഴ്സി​റ്റി ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റി​ങ്‌ വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഡോ. ​ഹേ​മ​ല​ത മ​ഹാ​ലിം​ഗം ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

വ​നി​ത വി​ഭാ​ഗം വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് ബി​ജി സ​ജി അ​വ​ത​രി​പ്പി​ച്ചു. പു​തി​യ വ​നി​ത ഭാ​ര​വാ​ഹി​ക​ളാ​യി നി​ഷ ഷി​ബു ക​ൺ​വീ​ന​റും സൗ​മ്യ അ​നൂ​പ് ജോ​യ​ന്റ് ക​ൺ​വീ​ന​റു​മാ​യി ചു​മ​ത​ല​യേ​റ്റു. കി​ങ് അ​ബ്ദു​ൽ അ​സീ​സ് യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ക്വാ​ളി​റ്റി സ്പെ​ഷ​ലി​സ്റ്റും സ​ർ​ട്ടി​ഫൈ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ റി​സ്ക് മാ​നേ​ജ​റും ബേ​സി​ക് ലൈ​ഫ് സ​പ്പോ​ർ​ട്ട് ഇ​ൻ​സ്‌​ട്ര​ക്ട​റു​മാ​യ ബി​ജി സ​ജി അ​ടി​സ്ഥാ​ന ലൈ​ഫ് സ​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ചു​ള്ള പ​രി​ശീ​ല​ന ക്ലാ​സെ​ടു​ത്തു.

വൈ​സ് പ്ര​സി​ഡ​ന്റ് ആ​ക്ടി​വി​റ്റി അ​യ്യൂ​ബ് ഖാ​ൻ പ​ന്ത​ളം ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി. വ​നി​ത വി​ഭാ​ഗം ജോ​യ​ന്റ് ക​ൺ​വീ​ന​ർ സൗ​മ്യ അ​നൂ​പ് സ്വാ​ഗ​ത​വും സി​ന്ധു ജി​നു ന​ന്ദി​യും പ​റ​ഞ്ഞു. ദീ​പി​ക സ​ന്തോ​ഷ് ചി​ട്ട​പ്പെ​ടു​ത്തി​യ നൃ​ത്താ​വി​ഷ്കാ​രം, ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​നൃ​ത്ത​ശി​ൽ​പം, സ​ന്തോ​ഷ് നാ​യ​ർ സം​വി​ധാ​നം ചെ​യ്ത കോ​മ​ഡി സ്കി​റ്റ് എ​ന്നി​ങ്ങ​നെ വ​നി​ത വി​ഭാ​ഗം അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഹൃ​ദ്യ​മാ​യി​രു​ന്നു.

സു​ശീ​ല ജോ​സ​ഫ്, പ്രി​യ സ​ഞ്ജ​യ്, ബി​ൻ​സി ജോ​ർ​ജ്, മോ​ളി സ​ന്തോ​ഷ്, സു​ജ എ​ബി, മേ​രി ജോ​ർ​ജ്, ലി​യ ജെ​നി, മ​ഞ്ജു മേ​രി തോ​മ​സ്, ആ​ഷ വ​ർ​ഗീ​സ്, ബെ​ട്സി സെ​ബാ​സ്റ്റ്യ​ൻ, ബി​ന്ദു രാ​ജേ​ഷ്, ഷീ​ബ ജോ​ൺ, ജി​നി​മോ​ൾ ജോ​യ്, മി​നി ജോ​സ്, ഷ​ബാ​ന നൗ​ഷാ​ദ്, ജെ​മി​നി മ​നോ​ജ് എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women's DayPathanamthitta District Meet
News Summary - Pathanamthitta District Meet Celebrates Women's Day
Next Story