Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ​റ​വൂ​ർ സ്വ​ദേ​ശി...

പ​റ​വൂ​ർ സ്വ​ദേ​ശി മ​ദീ​ന​യി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
പ​റ​വൂ​ർ സ്വ​ദേ​ശി മ​ദീ​ന​യി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt???????? ???????????
മ​ദീ​ന: വ​ട​ക്ക​ൻ പ​റ​വൂ​ർ സ്വ​ദേ​ശി പു​ത്ത​ൻ​വീ​ട് ഹാ​രി​ദ് മു​ഹ​മ്മ​ദ് (59) മ​ദീ​ന​യി​ൽ നി​ര്യാ​ത​നാ​യി. ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്ന്​ താ​മ​സ​കേ​ന്ദ്ര​ത്തി​ലാ​ണ്​ മ​ര​ണം. മൂ​ന്നു​വ​ർ​ഷ​മാ​യി മ​ദീ​ന​യി​ൽ മ​ലേ​ഷ്യ​ൻ ക​മ്പ​നി​യി​ലാ​ണ്​ ജോ​ലി. ദീ​ർ​ഘ​കാ​ലം ജി​ദ്ദ​യി​ലും പ്ര​വാ​സി​യാ​യി​രു​ന്നു. നാ​ട്ടി​ൽ പ​റ​വൂ​ർ കെ.​എം.​കെ ജ​ങ്​​ഷ​നി​ൽ ജം​ജും റെ​ഡി​മെ​ഡ്സ് ക​ട ന​ട​ത്തി​യി​രു​ന്നു. ഭാ​ര്യ: റ​സി​യ. മ​ക്ക​ൾ: റു​ബീ​ന, ഹ​ബീ​ന, ഹു​ദ (വി​ദ്യാ​ർ​ഥി​ക​ൾ). മ​രു​മ​ക​ൻ: സ​ലാ​ഹ്. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം മ​ദീ​ന​യി​ൽ ഖ​ബ​റ​ട​ക്കും. നി​യ​മ​സ​ഹാ​യ​ങ്ങ​ൾ​ക്കാ​യി സു​ഹൃ​ത്ത് ജം​ഷീ​റും മ​ദീ​ന​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsparavoor death
News Summary - paravoor death-saudi-gulf news
Next Story