Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാ​പ്പി​നി​ശ്ശേ​രി...

പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ജി.​സി.​സി ഏ​ഴാം വാ​ർ​ഷി​ക​ം

text_fields
bookmark_border
KMCC saudi
cancel

യാം​ബു: പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ജി.​സി.​സി ക​മ്മി​റ്റി ഏ​ഴാം വാ​ർ​ഷി​ക​വും ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ഓ​ൺ​ലൈ​നി​ൽ ന​ട​ന്ന സം​ഗ​മം മു​സ്‌​ലിം യൂ​ത്ത് ലീ​ഗ്‌ സം​സ്ഥാ​ന ട്ര​ഷ​റ​ർ പി. ​ഇ​സ്മാ​യി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കെ.​എം.​സി.​സി ജി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ.​എ​ൻ. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി.​പി. സൈ​ത​ല​വി ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​സ്‌​ലിം ലീ​ഗ്‌ ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ക​രീം ചേ​ലേ​രി, ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം കെ.​പി. അ​ബ്ദു​റ​ഷീ​ദ്, പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം​ലീ​ഗ്‌ പ്ര​സി​ഡ​ൻ​റ്​ ഒ.​കെ. മൊ​യ്‌​ദീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​ച്ച്. ഇ​സ്മാ​യി​ൽ ഹാ​ജി, കെ.​എം.​സി.​സി ജി.​സി.​സി ചെ​യ​ർ​മാ​ൻ അ​ബ്ദു പാ​പ്പി​നി​ശ്ശേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. മ​ർ​സൂ​ഖ്, യൂ​ത്ത് ലീ​ഗ്‌ പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. അ​സ്‌​ക​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി എം.​വി. അ​ബ്ദു​ല്ല സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ​ലി ന​ന്ദി​യും പ​റ​ഞ്ഞു. ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷാ​ഫി ക​ല്ലൈ​ക്ക​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi Arabia News
News Summary - Pappinissery Panchayat KMCC GCC conducted 7th Annual anniversary
Next Story