Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘പ​നോ​ര ജി​ദ്ദ’;...

‘പ​നോ​ര ജി​ദ്ദ’; പൂ​നൂ​രി​െൻറ പു​തി​യ കൂ​ട്ടാ​യ്മ നി​ല​വി​ൽ വ​ന്നു

text_fields
bookmark_border
പ​നോ​ര ജി​ദ്ദ കൂ​ട്ടാ​യ്മ
cancel
camera_alt

പ​നോ​ര ജി​ദ്ദ കൂ​ട്ടാ​യ്മ രൂ​പ​വ​ത്​​ക​ര​ണ പ​രി​പാ​ടി

ജി​ദ്ദ: പൂ​നൂ​ർ നി​വാ​സി​ക​ൾ​ക്കാ​യി പൂ​നൂ​ർ ഏ​രി​യ നോ​ൺ റെ​സി​ഡ​ൻ​റ്​​സ്‌ അ​സോ​സി​യേ​ഷ​ൻ) (പ​നോ​ര ജി​ദ്ദ) എ​ന്ന പേ​രി​ൽ പു​തി​യ കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​രി​ച്ചു. സാം​സ്‌​കാ​രി​ക, സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, മ​ത, ബി​സി​ന​സ് മേ​ഖ​ല​യി​ലെ പൂ​നൂ​ർ​ക്കാ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

ജീ​വി​താ​ഭി​ലാ​ഷ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​നി​ടെ നാ​ടി​നും നാ​ട്ടു​കാ​ർ​ക്കും വേ​ണ്ടി സാ​മൂ​ഹി​ക​മാ​യി ഇ​ട​പെ​ടു​ന്ന​തി​നും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​വു​ന്ന​തി​നും വേ​ണ്ടി​യാ​ണ് പു​തി​യ കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കൂ​ട്ടാ​യ്മ സാ​ര​ഥി​ക​ൾ അ​റി​യി​ച്ചു.

പി.​ടി. റ​ഊ​ഫ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​പി. സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ഖ​വി ക​ട്ടി​പ്പാ​റ പ്രാ​ർ​ഥ​ന ന​ട​ത്തി. ‘പ്ര​വാ​സി​ക​ളും കൂ​ട്ടാ​ഴ്‌​മ കൊ​ണ്ടു​ള്ള ഗു​ണ​ങ്ങ​ളും’ എ​ന്ന​വി​ഷ​യ​ത്തി​ൽ ശി​ഹാ​ബ് താ​മ​ര​ക്കു​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​സി. മ​ജീ​ദ്‌ കൂ​ട്ടാ​യ്മ​യു​ടെ ലോ​ഗോ​യും പി.​ടി. റ​ഹീം പേ​രും പ്ര​കാ​ശ​നം ചെ​യ്തു.

കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി. കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ: എം.​പി അ​ബ്ദു​റ​ഹി​മാ​ൻ (മു​ഖ്യ​ര​ക്ഷാ​ധി​കാ​രി), മു​ഹാ​ജി​ർ നെ​ല്ലി​ക്ക​ൽ (പ്ര​സി​ഡ​ൻ​റ്), മു​ജീ​ബ്‌ അ​വേ​ലം (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സൈ​നു​ദ്ദീ​ൻ പൂ​നൂ​ർ (ട്ര​ഷ​റ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - 'Panora Jeddah- Poonur's new partnership comes into force
Next Story