Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപഞ്ചാബ് സ്വദേശി...

പഞ്ചാബ് സ്വദേശി ജുബൈലിൽ മരിച്ചു 

text_fields
bookmark_border
പഞ്ചാബ് സ്വദേശി ജുബൈലിൽ മരിച്ചു 
cancel

ജുബൈൽ: ഹൃദയാഘാതത്തെ തുടർന്ന് പഞ്ചാബ് സ്വദേശി ജുബൈലിൽ മരിച്ചു. രണ്ടാഴ്ച മുമ്പ് ജുബൈലിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെത്തിയ പഞ്ചാബ് ഫത്തേഗ്ര ജഗർ സിങ്-ലക്ഷ്മി ദേവി ദമ്പതികളുടെ മകൻ ഖുൽദിപ് സിംഗ് (45) ആണ് മരിച്ചത്. ഭാര്യ ഛോട്ടീ ദേവി.

ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായതായി സാമൂഹ്യ പ്രവർത്തകൻ സലിം ആലപ്പുഴ അറിയിച്ചു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsgulf newspanjab
News Summary - Panjab native dead - Gulf news
Next Story