Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലപ്പുറം പാണ്ടിക്കാട്​...

മലപ്പുറം പാണ്ടിക്കാട്​ സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
മലപ്പുറം പാണ്ടിക്കാട്​ സ്വദേശി റിയാദിൽ മരിച്ചു
cancel

റിയാദ്: ഹൃദയാഘാതം മൂലം മലയാളി യുവാവ്​ റിയാദിൽ നിര്യാതനായി. മലപ്പുറം പാണ്ടിക്കാട് സ്വദേശി പുഴക്കൽ സമീൽ (38) ആണ് മരിച്ചത്.

പിതാവ്​: മുഹമ്മദ് സലീം. മാതാവ്​: സുബൈദ. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് ഷീറാസ്, സുഹൈൽ മുഹമ്മദ്, ഷയാൻ ഷാസ്.

മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂർ, മുനവർ, അൽതാഫ്​ എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - pandikkad native died in riyadh
Next Story