Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാ​ലി​യേ​റ്റി​വ്...

പാ​ലി​യേ​റ്റി​വ് കെ​യ​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​മാ​റി

text_fields
bookmark_border
പാ​ലി​യേ​റ്റി​വ് കെ​യ​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​മാ​റി
cancel
camera_alt

ആ​ലു​വ മാ​റ​മ്പി​ള്ളി എം.​ഇ.​എ​സ് കോ​ള​ജ് എം.​എ​സ്.​എ​ഫ്, സി.​എ​ച്ച് ഉ​യ​രെ ഫൗ​ണ്ടേ​ഷ​ന് ദ​മ്മാം എ​റ​ണാ​കു​ളം ജി​ല്ല കെ.​എം.​സി.​സി ന​ല്‍കു​ന്ന പാ​ലി​യേ​റ്റി​വ് കെ​യ​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ മു​സ്​​ലിം യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യ വൈ​സ് പ്ര​സി​ഡ​ൻ​റ് 

പാ​ണ​ക്കാ​ട് മു​ഈ​ന​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്നു

ദ​മ്മാം: എ​റ​ണാ​കു​ളം ജി​ല്ല കെ.​എം.​സി സി ​ദ​മ്മാം ഘ​ട​കം നാ​ട്ടി​ല്‍ ന​ട​ത്തി വ​രു​ന്ന സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന ഭാ​ഗ​മാ​യി ആ​ലു​വ മാ​റ​മ്പി​ള്ളി എം.​ഇ.​എ​സ് കോ​ള​ജ് എം.​എ​സ്.​എ​ഫ് യൂ​നി​റ്റിെൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സി.​എ​ച്ച് ഉ​യ​രെ ഫൗ​ണ്ടേ​ഷ​ന് പാ​ലി​യേ​റ്റി​വ് കെ​യ​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​മാ​റി.

ഗ്ലോ​ബ​ല്‍ കെ.​എം.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ര​ക്ഷാ​ധി​കാ​രി മു​സ്ത​ഫ ക​മാ​ല്‍ കോ​ത​മം​ഗ​ലം, ഉ​പ​ക​ര​ണ​ങ്ങ​ള്‍ മു​സ്​​ലിം യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് മു​ഈ​ന​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ക്ക് കൈ​മാ​റി. ജി​ല്ല കെ.​എം.​സി.​സി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷാ ​മൂ​ളാ​ട്ട്, മു​സ്​​ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ എ​ൻ.​വി.​സി അ​ഹ​മ്മ​ദ്, കെ.​കെ. ഷാ​ജ​ഹാ​ന്‍, വ​നി​ത ലീ​ഗ് ജി​ല്ല ട്ര​ഷ​റ​റും വാ​ഴ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യാ​ത്തം​ഗ​വു​മാ​യ ഷാ​ജി​ദ നൗ​ഷാ​ദ്, എം.​എ​സ്.​എ​ഫ് ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ന​വാ​സ് കു​ഴി​വേ​ലി​പ്പ​ടി, ജി​ല്ല സെ​ക്ര​ട്ട​റി ബാ​സി​ത്, ഇ​ബ്രാ​ഹിം ബി​ലാ​ൽ, കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ലം എം.​എ​സ്.​എ​ഫ് പ്ര​സി​ഡ​ൻ​റ്​ മി​ഥി​ലാ​ജ്, കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ന​സ് ചേ​രും​മൂ​ട​ൻ, നാ​സിം, എം.​ഇ.​എ​സ് കോ​ള​ജ് യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ സ​വാ​ദ്, സെ​ക്ര​ട്ട​റി അ​സ്‌​ലം എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paliative care
News Summary - Paliative care equipment handed over
Next Story