Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​ദ്യാ​ർ​ഥി​ക​ളെ...

വി​ദ്യാ​ർ​ഥി​ക​ളെ പാ​ല​ക്കാ​ട്​ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
felicitation
cancel
camera_alt

പാ​ല​ക്കാ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ

അ​നു​മോ​ദി​ച്ച​പ്പോ​ൾ

പാ​ല​ക്കാ​ട്​: റി​യാ​ദി​ലെ പാ​ല​ക്കാ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ​നി​ന്ന് എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. എ​സ്.​എ​സ്.​എ​ൽ.​സി വി​ജ​യി​ക​ളാ​യ ഫ​ർ​ഹ ഫെ​ബി​ൻ, പി. ​പൂ​ജ, ഫാ​ത്തി​മ ഹി​സാ​ന, അ​ൽ​ന ഷം​സു​ദ്ദീ​ൻ, എ.​പി. മീ​ര, നാ​സി​ഹ വ​ഹാ​ബ്, അ​ഫീ​ഫ യാ​സ്മി​ൻ, എം. ​ആ​യി​ഷ, ഫാ​ത്തി​മ നാ​ദി​യ, പി. ​റി​ബി​ന, മു​ഹ​മ്മ​ദ് ഫൈ​സ​ൽ എ​ന്നി​വ​രും പ്ല​സ് ടു ​വി​ജ​യി​ക​ളാ​യ മു​ഹ്‌​സി​ൻ ഹ​നാ​ൻ, ഫാ​ത്തി​മ നാ​ഫി​യ, മു​ഹ​മ്മ​ദ് അ​ൻ​ഷാ​ദ്, മു​ഹ​മ്മ​ദ് ഫാ​സി​ൽ, പി. ​റി​ൻ​ഷ, അ​ഭി​ന​വ് നാ​യ​ർ.

അ​പ്സ​ര സു​രേ​ഷ്, ഹൈ​ഫ മെ​ഹ്റി​ൻ, മു​ഹ​മ്മ​ദ് അ​ഷ്മി​ൽ എ​ന്നി​വ​രും അ​നു​മോ​ദ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. നാ​ട്ടി​ലും സൗ​ദി​യി​ലു​മു​ള്ള കു​ട്ടി​ക​ളെ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ വീ​ട്ടി​ലെ​ത്തി​യാ​ണ് അ​നു​മോ​ദി​ച്ച​ത്. ക​ബീ​ർ പ​ട്ടാ​മ്പി, ശ്യാം ​സു​ന്ദ​ർ, ഷി​ഹാ​ബ് ക​രി​മ്പാ​റ, ജം​ഷാ​ദ് വ​ക്ക​യി​ൽ, ഷാ​ജീ​വ് ശ്രീ​കൃ​ഷ്ണ​പു​രം, അ​ബ്​​ദു​ൽ റ​ഷീ​ദ്, സു​രേ​ഷ് കൊ​ണ്ട​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:felicitationPalakkad Pravasi Association
News Summary - Palakkad Pravasi Association felicitated the students
Next Story