Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറ​ഹീം സ​ഹാ​യ നി​ധി;...

റ​ഹീം സ​ഹാ​യ നി​ധി; പാ​ല​ക്കാ​ട്​ ഒ.​ഐ.​സി.​സി സം​ഭാ​വ​ന ന​ൽ​കി

text_fields
bookmark_border
hand over funds for rahims release by OICC Palakkad district committee
cancel
camera_alt

റ​ഹീം നി​യ​മ സ​ഹാ​യ​സ​മി​തി​ക്ക്​ ഒ.​ഐ.​സി.​സി പാ​ല​ക്കാ​ട്​ ജി​ല്ല ക​മ്മി​റ്റി​യു​ടെ സം​ഭാ​വ​ന കൈ​മാ​റു​ന്നു

റി​യാ​ദ്​: റ​ഹീം നി​യ​മ സ​ഹാ​യ​സ​മി​തി​ക്ക് വേ​ണ്ടി ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി സ്വ​രൂ​പി​ച്ച സം​ഭാ​വ​ന കൈ​മാ​റി. ബ​ത്​​ഹ​യി​ലെ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ഫി​സി​ൽ (സ​ബ​ർ​മ​തി) ചേ​ർ​ന്ന ച​ട​ങ്ങി​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ശി​ഹാ​ബ് ക​രി​മ്പാ​റ ഒ​രു ല​ക്ഷം രൂ​പ സ​ഹാ​യ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ കൈ​മാ​റി. സി​ദ്ദീ​ഖ്​ തു​വ്വൂ​ർ, കു​ഞ്ഞോ​യി, മു​ഹ് യി​ദ്ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ല​യു​ടെ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ബാ​ഹ​സ​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സീ​നി​യ​ർ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​​ മു​ഹ​മ്മ​ദാ​ലി മ​ണ്ണാ​ർ​ക്കാ​ട്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ബാ​ലു കു​ട്ട​ൻ, മീ​ഡി​യ ക​ൺ​വീ​ന​ർ അ​ഷ്‌​റ​ഫ് മേ​ച്ചേ​രി, ജി​ല്ല ട്ര​ഷ​റ​ർ ഷ​ഹീ​ർ കോ​ട്ട​ക്കാ​ട്ടി​ൽ, സൈ​നു​ദ്ദീ​ൻ കൊ​ട​ക്കാ​ട​ൻ, ഷ​ഫീ​ർ പ​ത്തി​രി​പ്പാ​ല എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICC PalakkadFundraising
News Summary - Palakkad OICC donated fund for rahim's release
Next Story