Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബഖാലയിൽ...

ബഖാലയിൽ നമസ്​കരിക്കുന്നതിനിടെ പാകിസ്​താനി മരിച്ചു

text_fields
bookmark_border
ബഖാലയിൽ നമസ്​കരിക്കുന്നതിനിടെ പാകിസ്​താനി മരിച്ചു
cancel
camera_alt

കസേരയിൽ ഇരുന്ന്​ നമസ്​കരിക്കുന്നതിനിടെ മരിച്ച പാകിസ്​താൻ പൗരൻ

അൽഅയ്സ്: ബഖാലയിൽ നമസ്​കരിക്കുന്നതിനിടെ പാകിസ്​താൻ പൗരൻ മരിച്ചു. സൗദി പടിഞ്ഞാറൻ മേഖലയിലെ അൽഅയ്​സ്​ പട്ടണത്തിൽ പ്രവർത്തിക്കുന്ന ബഖാലയിലെ ജീവനക്കാരനാണ്​ കട​ക്കുള്ളിൽ കസേരയിൽ ഇരുന്ന്​ നമസ്​കരിക്കുന്നതിനിടെ മരിച്ചത്​. മൂന്നു പതിറ്റാണ്ടായി ഇദ്ദേഹം ഇൗ ബഖാലയിൽ ജീവനക്കാരനാണ്​. കസേരയിലിരുന്ന് പ്രാർഥിക്കുന്നതിനിടെ പെട്ടെന്ന് തലകറക്കം അനുഭവപ്പെട്ട്​ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഇത്​ പിന്നീട്​ കടയിലെ നിരീക്ഷണ കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്​ മനസ്സിലായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BakhalaPakistan
Next Story