Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 10:18 AM IST Updated On
date_range 29 April 2022 10:18 AM ISTപാക് പ്രധാനമന്ത്രി സൗദിയിൽ
text_fieldsbookmark_border
camera_alt
മദീനയിലെത്തിയ പാക് പ്രധാനമന്ത്രി മുഹമ്മദ് ശഹ്ബാൻ ശരീഫിനെ ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ സ്വീകരിക്കുന്നു
Listen to this Article
ജിദ്ദ: സൗദി സന്ദർശനം നടത്തുന്ന പാക് പ്രധാനമന്ത്രി മുഹമ്മദ് ശഹ്ബാസ് ശരീഫ് മദീനയിലെത്തി. മസ്ജിദുന്നബവിയും റൗദാ ശരീഫും സന്ദർശിക്കലാണ് ലക്ഷ്യം. മദീന വിമാനത്താവളത്തിലെത്തിയ പാക് പ്രധാനമന്ത്രിയെ ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ സ്വീകരിച്ചു.
മേഖല കമാൻഡർ മേജർ ജനറൽ ഫഹദ് അൽജുഹ്നി, മേഖല പൊലീസ് മേധാവി മേജർ ജനറൽ അബ്ദുറഹ്മാൻ അൽമുശ്ഹൻ, പ്രോട്ടോകോൾ ഓഫീസ് മേധാവി ഇബ്രാഹീം അബ്ദുല്ല ബർറി, സിവിൽ സൈനിക രംഗത്തെ ഉദ്യോഗസ്ഥർ എന്നിവരും സ്വീകരിക്കാനെത്തിയ സംഘത്തിലുൾപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

