Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാട്ടുകൂട്ടം സജീവമാക്കി ‘പാസ്’ ഇഫ്താർ

text_fields
bookmark_border
Paas iftar meet
cancel
camera_alt

പാസ് ഇഫ്താർ പരിപാടിയിൽ പ​ങ്കെടുത്തവർ

റിയാദ്: റിയാദിലെ പരപ്പനങ്ങാടിക്കാരുടെ കൂട്ടായ്മയായ പരപ്പനങ്ങാടി സൗഹൃദ സംഘം (പാസ്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബത്ഹ ഡി-പാലസ് ഹാളിൽ ഒരുക്കിയ ഇഫ്താർ വിരുന്ന് പരപ്പനങ്ങാടിക്കാരുടെ സംഗമവേദിയായി. ഇഫ്താറിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സദസ്സിൽ യൂനുസ്കേയി അധ്യക്ഷത വഹിച്ചു. ഇ.പി. സമീർ, ഉസ്മാൻ അലി പാലത്തിങ്ങൽ, മുനീർ മക്കാനി എന്നിവർ സംസാരിച്ചു.

ഷാഫി ഉള്ളണം സ്വാഗതവും നിസാർ അഹമ്മദ് നന്ദിയും പറഞ്ഞു. അലി കൈറ്റാല, ബഷീർ, സിദ്ദീഖ്​ പുളിക്കലകത്ത്, നൗഫൽ പുളിക്കലകത്ത്, റംഷി, കെ.കെ. നൗഫൽ, നൗഫൽ ചാപ്പപ്പടി, മുഹമ്മദ് തലേക്കര, റിയാസ് കോണിയത്ത്, പി.കെ. നസീം എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - paas Iftar meet
Next Story