Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.​എം.​എ​ഫ്...

പി.​എം.​എ​ഫ് ഓ​ണാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പും

text_fields
bookmark_border
പി.​എം.​എ​ഫ് ഓ​ണാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പും
cancel
camera_alt

നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ന്ന സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി സ​ഗീ​ർ അ​ലി​ക്ക് പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ റി​യാ​ദ് സെ​ൻ​ട്ര​ൽ

ക​മ്മി​റ്റി​യു​ടെ ഒാ​ർ​മ​ഫ​ല​കം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി​ൻ സ​മ​ദ് കൈ​മാ​റു​ന്നു

റി​യാ​ദ്: പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (പി.​എം.​എ​ഫ്) റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 'ഈ ​ഓ​ണം ന​ല്ലോ​ണം' എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ന്ന മു​തി​ർ​ന്ന അം​ഗം സ​ഗീ​ർ അ​ലി​ക്ക് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി.

പ്ര​സി​ഡ​ൻ​റ്​ മു​ജീ​ബ് കാ​യം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഒാ​ഡി​നേ​റ്റ​ർ സ​ലിം വാ​ലി​ല​പ്പു​ഴ യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട് ഒാ​ണ​ത്തെ​ക്കു​റി​ച്ച് സ​ന്ദേ​ശം ന​ൽ​കി. 30 വ​ർ​ഷ​ത്തെ പ്ര​വാ​സ​മ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​യും റി​യാ​ദി​ലെ പ്ലാ​സ്‌​കോ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നു​മാ​യ തൃ​ശൂ​ർ പെ​രി​ങ്ങോ​ട്ട​ക്ക​ര സ്വ​ദേ​ശി സ​ഗീ​ർ അ​ലി​ക്ക് ച​ട​ങ്ങി​ൽ ഒാ​ർ​മ​ഫ​ല​കം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി​ൻ സ​മ​ദ് കൈ​മാ​റി. നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ല​ക്സ് പ്ര​ഡി​ൻ, ഷ​മീ​ർ, യാ​സി​ർ അ​ലി, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ ജ​ബ്ബാ​ർ പൂ​വ്വാ​ർ, മ​ഹേ​ഷ്‌, ഷ​ഫീ​ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഓ​ണ​സ​ദ്യ​ക്ക് ഹ​സീ​ദ റ​സ​ൽ, ജാ​ൻ​സി, ദ​യ, ഡാ​നി​ലോ, സു​ബൈ​ദ, ടി​ൻ​റു, ഹ​ദീ​ന മി​ന്നാ, ഹ​ന്ന അ​ൽ​മാ​സ് റ​സ​ൽ, അ​ജ്മ​ൽ റ​സ​ൽ, ഷി​ജു, അ​ഷ്​​റ​ഫ്, സു​മേ​ഷ്, അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി​ൻ സ​മ​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റ​സ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewellonam2021
News Summary - P. M. F. Ona Celebration and Travel
Next Story