Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി. ​കു​ഞ്ഞി​രാ​മ​ൻ...

പി. ​കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ ക​വി​ത​പു​ര​സ്കാ​രം ടോ​ണി എം. ​ആ​ന്റ​ണി​ക്ക്

text_fields
bookmark_border
പി. ​കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ ക​വി​ത​പു​ര​സ്കാ​രം ടോ​ണി എം. ​ആ​ന്റ​ണി​ക്ക്
cancel
camera_alt

ടോ​ണി എം. ​ആ​ന്റ​ണി

ജു​ബൈ​ൽ: പ്ര​വാ​സി എ​ഴു​ത്തു​കാ​ര​ൻ ടോ​ണി എം. ​ആ​ന്റ​ണി​ക്ക് പി. ​കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ ക​വി​ത​പു​ര​സ്കാ​രം. ടോ​ണി​യു​ടെ ‘ചി​ല​ന്തി’ എ​ന്ന ക​വി​ത​സ​മാ​ഹാ​ര​ത്തി​നാ​ണ് അ​വാ​ർ​ഡ്. ‘വേ​ദി ടു ​വേ​ദി’ ഓ​ൺ​ലൈ​ൻ ചാ​ന​ലാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. മേ​യ് അ​വ​സാ​നം പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ ജൂ​റി അ​റി​യി​ച്ചു.

സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ജു​ബൈ​ലി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന ടോ​ണി​ക്ക് മു​ണ്ടൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി ക​ഥാ​പു​ര​സ്കാ​രം (2022), ന​ന്ത​നാ​ർ സ്‌​മാ​ര​ക ഗ്രാ​മീ​ൺ സം​സ്ഥാ​ന സാ​ഹി​ത്യ ശ്രേ​ഷ്‌​ഠ അ​വാ​ർ​ഡ് (2023), സ​പ​ര്യ രാ​മാ​യ​ണ ക​വി​ത​പു​ര​സ്‌​കാ​രം (2023), ഭാ​ഷാ​ശ്രീ ആ​ദ​രം (2023), ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക്ക​ർ ശ്രേ​ഷ്ഠ​പ്ര​ഭ ദേ​ശീ​യ പു​ര​സ്‌​കാ​രം (2024), ഗോ​ൾ​ഡ​ൻ ലോ​ട്ട​സ് നാ​ഷ​ന​ൽ മ​ല​യാ​ളം ലി​റ്റ​റേ​ച്ച​ർ ബു​ക്ക് പ്രൈ​സ് (2024), ബു​ക്ക് ക​ഫേ ക​വി​താ പു​ര​സ്‌​കാ​രം (2024), ആ​ർ. രാ​മ​ച​ന്ദ്ര​ൻ ക​വി​ത പു​ര​സ്‌​കാ​രം (2024), ഡി. ​വി​ന​യ​ച​ന്ദ്ര​ൻ ക​വി​ത​പു​ര​സ്‌​കാ​രം (2025) എ​ന്നീ പു​ര​സ്‌​കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ ടോ​ണി​യു​ടെ ആ​റോ​ളം പു​സ്‌​ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: സൗ​മ്യ ടോ​ണി, ര​ണ്ടു മ​ക്ക​ൾ: ഫെ​ലി​ക്സ് ടോ​ണി ആ​ന്റ​ണി, സ്​​റ്റീ​വ് ടോ​ണി ആ​ന്റ​ണി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poetry awardsaudinewsP. Kunhiraman Nairgulf news malayalam
News Summary - P. Kunhiraman Nair Poetry Award to Tony M. Antony
Next Story