Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി. അബ്​ദുൽ ഹമീദ്...

പി. അബ്​ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എക്ക് സ്വീകരണം നൽകി

text_fields
bookmark_border
Welcome Party For PA Abdul Hameed Master MLA
cancel
camera_alt

പി. ​അ​ബ്​​ദു​ൽ ഹ​മീ​ദ് മാ​സ്റ്റ​ർ എം.​എ​ൽ.​എ​ക്ക് ജി​ദ്ദ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം കെ.​എം.​സി.​സി ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: മു​സ്‍ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ദീ​ർ​ഘ​കാ​ലം പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം മു​സ്‍ലിം ലീ​ഗ് നേ​തൃ​പ​ദ​വി​യി​ലി​രു​ന്ന് പാ​ർ​ട്ടി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്ന പി. ​അ​ബ്​​ദു​ൽ ഹ​മീ​ദ് മാ​സ്റ്റ​ർ എം.​എ​ൽ.​എ​ക്ക് ജി​ദ്ദ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി. ഒ.​കെ.​എം മൗ​ല​വി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് മു​സ്ത​ഫ കോ​ഴി​ശ്ശീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ത്തീ​ഫ് കാ​പ്പു​ങ്ങ​ൽ, സി​ദ്ദീ​ഖ് ഒ​ള​വ​ട്ടൂ​ർ, സി.​പി. അ​ഷ്‌​റ​ഫ്‌, സി​റാ​ജ് ചെ​ലേ​മ്പ്ര, മു​ഹ​മ്മ​ദാ​ലി മു​സ്‍ലി​യാ​ർ, ഇ​ഖ്ബാ​ൽ മേ​ലാ​റ്റൂ​ർ, ന​സീം കാ​ട​പ്പ​ടി, മ​ജീ​ദ് ക​ള്ളി​യി​ൽ, അ​ലി ഹൈ​ദ​ർ താ​ഴെ​ക്കോ​ട്, അ​സൈ​നാ​ർ പെ​രി​ന്ത​ൽ​മ​ണ്ണ, മു​ഹ്സി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് താ​ഴെ​ക്കോ​ട് സ്വാ​ഗ​ത​വും മ​ണി കീ​ഴി​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLASaudi ArabiaP. Abdul Hamid Master
Next Story