Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​തി​സ​ന്ധി...

പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളെ നേ​രി​ട​ൽ

text_fields
bookmark_border
പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളെ നേ​രി​ട​ൽ
cancel

റി​യാ​ദ്: നി​ല​വി​ലെ ആ​ഗോ​ള സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്, ച​ര​ക്ക് നീ​ക്ക​ത്തി​ലെ വ​ർ​ധ​ന​വ് മു​ൻ​കൂ​ട്ടി ക​ണ്ട് ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ ത​യാ​റെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് സൗ​ദി ചേം​ബേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഗ​താ​ഗ​ത ക​മ്പ​നി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

ഏ​ത് സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ൻ ത​യാ​റെ​ടു​പ്പ് ന​ട​ത്താ​നും സൗ​ദി അ​റേ​ബ്യ​യു​ടെ അ​തി​ർ​ത്തി​ക​ൾ വ​ഴി​യു​ള്ള ഗ​താ​ഗ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കൃ​ത്യ​മാ​യ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി ത​യാ​റാ​ക്കാ​നും ആ​വ​ശ്യ​മാ​യ ട്ര​ക്കു​ക​ൾ ല​ഭ്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ത്യേ​കി​ച്ച്, ‘ട്രാ​ൻ​സി​റ്റ്’ സേ​വ​ന​ങ്ങ​ൾ​ക്കാ​യി കൂ​ടു​ത​ൽ ട്ര​ക്കു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജോ​ലി​ഭാ​രം വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് സേ​വ​ന​ങ്ങ​ളി​ൽ ത​ട​സ്സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

സൗ​ദി അ​റേ​ബ്യ​യു​ടെ ച​ര​ക്ക് ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Overcoming crisis situations
Next Story