Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒറ്റപ്പാലം സ്വദേശി...

ഒറ്റപ്പാലം സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
ഒറ്റപ്പാലം സ്വദേശി റിയാദിൽ നിര്യാതനായി
cancel

റിയാദ്​: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. പാലക്കാട് ഒറ്റപ്പാലം സ്വദേശി കറുപ്പൻ വീട്ടിൽ ഹുസൈൻ (68) ആണ്​ റിയാദിലെ അസീസിയയിൽ മരിച്ചത്​. ത​ന്‍റെ കീഴിൽ നിന്ന്​ ഒളിച്ചോടി എന്ന്​ കാണിച്ച്​ സ്​പോൺസർ ജവാസത്തിൽ പരാതിപ്പെട്ട്​ ഹുറുബാക്കിയിരിക്കുകയായിരുന്നു.

ഭാര്യ: നുസൈബ. മക്കൾ: ഹുസ്ന (അബുദാബി), ഹുസ്നി (വിദ്യാർഥി). മൃതദേഹം റിയാദിൽ ഖബറടക്കും. അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി പാലക്കാട് ജില്ല,​ പട്ടാമ്പി മണ്ഡലം കമ്മിറ്റി പ്രവർത്തകരും മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ എന്നിവരും രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhOttapalam Native
Next Story