Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഓ​സ്‌​ഫോ​ജ്‌​ന -...

ഓ​സ്‌​ഫോ​ജ്‌​ന - റി​യാ​ദ് ജാ​മി​അ ക​മ്മി​റ്റി സം​യു​ക്ത ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
ഓ​സ്‌​ഫോ​ജ്‌​ന - റി​യാ​ദ് ജാ​മി​അ ക​മ്മി​റ്റി സം​യു​ക്ത ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

ഓ​സ്‌​ഫോ​ജ്‌​ന - റി​യാ​ദ് ജാ​മി​അ ക​മ്മി​റ്റി സം​യു​ക്ത ഇ​ഫ്താ​ർ സം​ഗ​മം

റി​യാ​ദ്: ഓ​സ്‌​ഫോ​ജ്‌​ന​യും റി​യാ​ദ് ജാ​മി​അ ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം ബ​ത്​​ഹ​യി​ലെ അ​പ്പോ​ളോ ഡി​മോ​റ ഹോ​ട്ട​ലി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ച​ട​ങ്ങ് സൗ​ഹൃ​ദ​വും ആ​ത്മീ​യ​ത​യും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് അ​ര​ങ്ങേ​റി​യ​ത്. ച​ട​ങ്ങി​ൽ കോ​യാ​മു ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഷീ​ർ ഫൈ​സി സ്വാ​ഗ​തം ആ​ശം​സി​ച്ചു.

അ​ബ്​​ദു​ൽ റ​ഹ്മാ​ൻ ഫൈ​സി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ളി​യാ​ഉ​ദ്ദീ​ൻ ഫൈ​സി ഇ​ഫ്താ​ർ സ​ന്ദേ​ശം ന​ൽ​കി. റ​ഷീ​ദ് ഫൈ​സി, അ​ഷ്‌​റ​ഫ് ത​ങ്ങ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബൂ​ബ​ക്ക​ർ ഫൈ​സി വെ​ള്ളി​ല, സൈ​ദ​ല​വി ഫൈ​സി, ഉ​മ​ർ ഫൈ​സി, സ​ജീ​ർ ഫൈ​സി, അ​ബൂ​ബ​ക്ക​ർ ഫൈ​സി ചു​ങ്ക​ത്ത​റ, വ​ഹാ​ബ് ഫൈ​സി, മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ, റി​യാ​സ് തി​രൂ​ർ​ക്കാ​ട്, ഉ​സ്മാ​ൻ സാ​ഹി​ബ്, ശു​ഐ​ബ് പ​ന​ങ്ങാ​ങ്ങ​ര, ശു​ഐ​ബ് വേ​ങ്ങ​ര, മു​ഹ​മ്മ​ദ്‌ വേ​ങ്ങ​ര, ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട് എ​ന്നി​വ​ര​ട​ക്ക​മു​ള്ള ജാ​മി​അഃ, എ​സ്.​ഐ.​സി, കെ.​എം.​സി.​സി നേ​താ​ക്ക​ളും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:committeeRiyadhJamiaIftar gathering
News Summary - Osfojna - Riyadh Jamia Committee Joint Iftar Gathering
Next Story