Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​യ​ർ ഇ​ന്ത്യ​യു​ടെ...

എ​യ​ർ ഇ​ന്ത്യ​യു​ടെ അ​നാ​സ്ഥ​ക്കെ​തി​രെ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും

text_fields
bookmark_border
air india-flight
cancel

റി​യാ​ദ്​: തു​ട​ർ​ച്ച​യാ​യി പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന എ​യ​ർ ഇ​ന്ത്യ​യു​ടെ സാ​ങ്കേ​തി​ക കാ​ര​ണം പ​റ​ഞ്ഞു​ള്ള വി​മാ​നം വൈ​കി​പ്പി​ക്ക​ൽ പ്ര​വ​ണ​ത​ക്കെ​തി​രെ നാ​ട്ടി​ലും പ്ര​വാ​സ​ലോ​ക​ത്തും കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കോ​ഴി​ക്കോ​ട്ടെ സാ​മൂ​ഹി​ക സം​ഘ​ട​ന​യാ​യ പീ​പ്ൾ​സ് ആ​ക്ഷ​ൻ ഗ്രൂ​പ് സെ​ക്ര​ട്ട​റി​യും സൗ​ദി​യി​ൽ പ്ര​വാ​സി​യു​മാ​യ യൂ​ന​സ് പ​ര​പ്പി​ൽ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ർ 10 ന് ​കോ​ഴി​ക്കോ​ട് വെ​ച്ച് വി​വി​ധ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ പ്ര​വാ​സി​ക​ളു​ടെ ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കും.

ബ​ഹി​ഷ്ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യം തീ​രു​മാ​നി​ക്കും. വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും വി​വാ​ഹം, മ​ര​ണം തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് പോ​കു​ന്ന​വ​രും തി​രി​ച്ചു​വ​രു​​മ്പോ​ൾ വി​സ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തു​പോ​ലു​ള്ള പ്ര​ശ്​​ന​ങ്ങ​ളി​ൽ അ​ക​പ്പെ​ടു​ന്ന​വ​രു​മ​ട​ക്കം നി​ര​വ​ധി പ്ര​യാ​സ​ങ്ങ​ളാ​ണ് എ​യ​ർ ഇ​ന്ത്യ​യു​ടെ അ​നാ​സ്ഥ കാ​ര​ണം പ്ര​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​ത്. കേ​ര​ള മു​ഖ്യ​മ​ന്ത്രി, വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightcampaignair india
News Summary - organizing campaign against the negligence of Air India
Next Story