Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ പ്രതിവാര പഠനക്ലാസ് സംഘടിപ്പിച്ചു
text_fieldsbookmark_border
ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ പ്രതിവാര പഠനക്ലാസ് സംഘടിപ്പിച്ചു. ചുങ്കത്തറ നജാത്തുൽ അനാം പ്രിൻസിപ്പൽ അലി ഷാക്കിർ മുണ്ടേരി ക്ലാസെടുത്തു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
Next Story

