Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസേ​ഫ് വേ ​സാ​ന്ത്വ​നം...

സേ​ഫ് വേ ​സാ​ന്ത്വ​നം മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
team
cancel
camera_alt

സേ​ഫ് വേ ​സാ​ന്ത്വ​നം മെ​ഡി​ക്ക​ല്‍ ക്യാ​മ്പിൽ പ​െങ്കടുത്തവരും സംഘാടകരും

റി​യാ​ദ്: സേ​ഫ് വേ ​സാ​ന്ത്വ​നം കൂ​ട്ടാ​യ്മ​യു​ടെ എ​ട്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സേ​ഫ് വേ ​കൂ​ട്ടാ​യ്​​മ​യും അ​ൽ അ​ബീ​ര്‍ മെ​ഡി​ക്ക​ല്‍ സെൻറ​ര്‍ റൗ​ദ ബ്രാ​ഞ്ചും ചേ​ര്‍ന്ന് മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ചു.

പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും അ​വ​ക്ക്​ വേ​ണ്ടു​ന്ന പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന​തി​നു​മാ​യാ​ണ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. അ​ബീ​ര്‍ മെ​ഡി​ക്ക​ല്‍ സെൻറ​റി​ൽ ന​ട​ത്തി​യ ക്യാ​മ്പി​ല്‍ റി​യാ​ദി​​ലെ മു​ഴു​വ​ൻ സേ​ഫ് വേ ​അം​ഗ​ങ്ങ​ളോ​ടൊ​പ്പം ധാ​രാ​ളം പ്ര​വാ​സി​ക​ളും പ​ങ്കെ​ടു​ത്തു.

അ​ബീ​ര്‍ സു​പ്രീം മെ​ഡി​ക്ക​ല്‍ സെൻറ​ർ ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ര്‍ അ​നീ​ഷ്‌ രാ​ജ്, മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ മ​ൻ​ഹാ​ജ്‌ സാ​ലിം, സേ​ഫ് വേ ​ചെ​യ​ർ​മാ​ൻ ബ​ഷീ​ർ കു​ട്ടം​ബൂ​ർ, പ്ര​സി​ഡ​ൻ​റ്​ ഹ​നീ​ഫ കാ​സ​ർ​കോ​ട്, സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് ബാ​ലു​ശ്ശേ​രി, മീ​ഡി​യ ക​ൺ​വീ​ന​ർ സാ​ജിം ത​ല​ശ്ശേ​രി എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ഈ ​മാ​സം 29 നാ​ണ് സേ​ഫ് വേ ​വാ​ർ​ഷി​കാ​ഘോ​ഷം. ക​ണ്ണൂ​ർ ഷ​രീ​ഫ്, ഫാ​സി​ലാ ഭാ​നു, അ​ക്ബ​ർ ഖാ​ൻ, മ​ൻ​സൂ​ർ ഇ​ബ്രാ​ഹിം എ​ന്നീ ക​ലാ​കാ​ര​ൻ​മാ​ർ അ​ണി​ന്നി​ര​ക്കു​ന്ന ‘സേ​ഫ് വേ ​നൈ​റ്റ്’ എ​ന്ന പ​രി​പാ​ടി​യാ​ണ് വാ​ർ​ഷി​ക​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical CampSaudi Arabia News
News Summary - Organized Safe Way Santhvanam Medical Camp
Next Story