Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'മ​ഹാ​ത്മാ​ഗാ​ന്ധി...

'മ​ഹാ​ത്മാ​ഗാ​ന്ധി സ്മൃ​തി സം​ഗ​മം' സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​ഹാ​ത്മാ​ഗാ​ന്ധി സ്മൃ​തി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

 ദ​മ്മാം ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷം കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം അ​ഹ​മ്മ​ദ് പു​ളി​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദ​മ്മാം: ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി 'മ​ഹാ​ത്മാ​ഗാ​ന്ധി സ്മൃ​തി സം​ഗ​മം' സം​ഘ​ടി​പ്പി​ച്ചു. കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം അ​ഹ​മ്മ​ദ് പു​ളി​ക്ക​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ആ​നു​കാ​ലി​ക ഇ​ന്ത്യ​യി​ൽ ക​ർ​ഷ​ക​ർ​ക്കും ദ​ലി​ത​ർ​ക്കും മ​ത​ന്യൂ​ന പ​ക്ഷ​ങ്ങ​ൾ​ക്കും എ​തി​രെ ന​ട​ക്കു​ന്ന ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​ക്കെ​തി​രെ​യു​ള്ള ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ന് ഗാ​ന്ധി​യെ കൂ​ടു​ത​ൽ പ​ഠി​ക്ക​ണ​മെ​ന്നും ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​ങ്ങ​ളി​ലൂ​ന്നി​യു​ള്ള സ​മ​ര​മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഫാ​ഷി​സ്​​റ്റ്​ ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യെ ചെ​റു​ത്തു തോ​ൽ​പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ ഗാ​ന്ധി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഗ്ലോ​ബ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി. ​അ​ബ്​​ദു​ൽ ഹ​മീ​ദ്, ന​വോ​ദ​യ സം​സ്കാ​രി​ക​വേ​ദി ര​ക്ഷാ​ധി​കാ​രി ര​ഞ്ജി​ത് വ​ട​ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​കെ. സ​ലിം സ്വാ​ഗ​ത​വും നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം അ​ബ്ബാ​സ് ത​റ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gandhi Jayanti Day
News Summary - Organized ‘Mahatma Gandhi Smriti Sangam’
Next Story