Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേ​ൾ​ഡ് മ​ല​യാ​ളി...

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

അ​ന്താ​രാ​ഷ്​​ട്ര വ​നി​ത​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​ൽ​ഖോ​ബാ​ർ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ

ദ​മ്മാം: അ​ന്താ​രാ​ഷ്​​ട്ര വ​നി​ത​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​ൽ​ഖോ​ബാ​ർ പ്രൊ​വി​ൻ​സ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​എ.​വി. അ​നൂ​പ് സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ഡോ. ​ബി​ജി സോ​മ​ൻ, എ​ഴു​ത്തു​കാ​രി ആ​ര​തി കോ​ട്ടൂ​ർ, ഗ്ലോ​ബ​ൽ വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ൻ​റ്​ ത​ങ്ക​മ​ണി ദി​വാ​ക​ര​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. മാ​സ്‌​റ്റ​ർ മി​യാ​സ് മൂ​സ ഖി​റാ​അ​ത്ത് ന​ട​ത്തി.

ആ​രോ​ഗ്യ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ൽ 'ഹൃ​ദ​യ​വും ആ​രോ​ഗ്യ ജീ​വി​ത​വും' എ​ന്ന​താ​യി​രു​ന്നു വി​ഷ​യം. ഡോ. ​ബി​ജി സോ​മ​ൻ ഹൃ​ദ​യ​സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ളും സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യും ന​ൽ​കി. 'സ്ത്രീ​ത്വം എ​ന്ന മാ​ന്ത്രി​ക​ത' എ​ന്ന വി​ഷ​യ​ത്തി​ൽ ആ​ര​തി കോ​ട്ടൂ​ർ സം​സാ​രി​ച്ചു. ഗ്ലോ​ബ​ൽ പ്ര​സി​ഡ​ൻ​റ്​ ജോ​ണി കു​രു​വി​ള മി​ഡി​ൽ ഈ​സ്‌​റ്റ് റീ​ജ്യ​ൻ ചെ​യ​ർ​മാ​ൻ ടി.​കെ. വി​ജ​യ​ൻ, പ്ര​സി​ഡ​ൻ​റ്​ ഷാ​ഹു​ൽ ഹ​മീ​ദ്, സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ കേ​ട്ടേ​ത്ത്, മി​ഡി​ൽ ഈ​സ്‌​റ്റ് വി​മ​ൻ​സ് ഫോ​റം ട്ര​ഷ​റ​ർ ശ്രീ​മ​തി സ്‌​മി​ത ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ഖോ​ബാ​ർ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ ന​ജീ​ബ് എ​ര​ഞ്ഞി​ക്ക​ൽ വ​നി​ത​ദി​ന സ​ന്ദേ​ശം ന​ൽ​കി. ഷ​മീം കാ​ട്ടാ​ക്ക​ട, അ​നി​ൽ​കു​മാ​ർ, ആ​സി​ഫ് താ​നൂ​ർ, ഖ​ദീ​ജ ഹ​ബീ​ബ്, സാ​മു​വ​ൽ ജോ​ൺ, അ​ഭി​ഷേ​ക്, അ​ന​സ് ത​മ്പി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. കു​മാ​രി ഫ്രീ​സി​യ ഹ​ബീ​ബ്, മി​സ്‌​ന ഷ​ഫീ​ക്, ദി​നേ​ശ് എ​ന്നി​വ​ർ അ​തി​ഥി​ക​ളെ യോ​ഗ​ത്തി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി. പ്രൊ​വി​ൻ​സ് വി​മ​ൻ​സ് ഫോ​റം സെ​ൽ​ഫ് ഇ​ൻ​ട്രൊ​ഡ​ക്​​ഷ​ൻ വി​ഡി​യോ അ​വ​ത​രി​പ്പി​ച്ചു. മൂ​സ​ക്കോ​യ, ദി​വ്യ ഷി​ബു എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​രാ​യി​രു​ന്നു. ഖോ​ബാ​ർ പ്രൊ​വി​ൻ​സ് വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ൻ​റ്​ അ​ർ​ച്ച​ന അ​ഭി​ഷേ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ ഹു​സ്‌​ന ആ​സി​ഫ് സ്വാ​ഗ​ത​വും ഷം​ല ന​ജീ​ബ് ന​ന്ദി​യും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Organized by Webinar
Next Story