Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.​സി.​എ​ഫ് ഈ​ദ്...

ഐ.​സി.​എ​ഫ് ഈ​ദ് പു​ല​രി സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ.​സി.​എ​ഫ് ഈ​ദ് പു​ല​രി സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഐ.​സി.​എ​ഫ് ഈ​ദ് പു​ല​രി മു​നീ​ർ തോ​ട്ട​ട ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

ദ​മ്മാം: ചെ​റി​യ പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) ദ​മ്മാം സി​റ്റി സെ​ക്ട​ർ ഈ​ദ് പു​ല​രി ന​ട​ത്തി. സെ​ക്ട​ർ പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് കു​ഞ്ഞി അ​മാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി.​എ​ഫ് ദ​മ്മാം സെ​ൻ​ട്ര​ൽ അ​ഡ്മി​ൻ സെ​ക്ര​ട്ട​റി മു​നീ​ർ തോ​ട്ട​ട ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ഹാ​മാ​രി കാ​ല​ത്തെ ആ​രാ​ധ​ന​ക​ൾ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്ന് ഇ​സ്‌​ലാം പ്ര​ത്യേ​കം നി​ഷ്ക​ർ​ഷി​ക്കു​ന്നു​വെ​ന്നും ഈ​ദ് ആ​ഘോ​ഷം ഒ​രു ആ​രാ​ധ​ന​യാ​ണെ​ന്നും സ​ന്ദേ​ശ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ സി​ദ്ദീ​ഖ് ഇ​ർ​ഫാ​നി കു​നി​യി​ൽ പ​റ​ഞ്ഞു. മാ​സ്​​റ്റ​ർ ശ​മ്മാ​സ്, മാ​സ്​​റ്റ​ർ റൈ​ഹാ​ൻ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു.

സെ​ൻ​ട്ര​ൽ നേ​താ​ക്ക​ളാ​യ ഷം​സു​ദ്ദീ​ൻ സ​അ​ദി, റാ​ഷി​ദ് കോ​ഴി​ക്കോ​ട്, ഹം​സ എ​ളാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സെ​ക്ട​ർ സെ​ക്ര​ട്ട​റി റ​മ​ദാ​ൻ മു​സ്‌​ലി​യാ​ർ പു​ന്നാ​ട് സ്വാ​ഗ​ത​വും അ​ഷ്റ​ഫ് ചാ​പ്പ​ന​ങ്ങാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICF
News Summary - Organized by the ICF
Next Story