Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ർ.​എ​സ്.​സി...

ആ​ർ.​എ​സ്.​സി ഡ​യ​ലോ​ഗ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ആ​ർ.​എ​സ്.​സി ഡ​യ​ലോ​ഗ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

നി​ല​പാ​ടു​ക​ളു​ടെ ടൂ​ൾ​കി​റ്റ്‌ എ​ന്ന പ്ര​മേ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​വാ​സി രി​സാ​ല​യു​ടെ കാ​മ്പ​യി​ൻ കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ സൗ​ദി ഈ​സ്​​റ്റ്​ ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച ഡ​യ​ലോ​ഗ്‌ 

ദ​മ്മാം‌: നി​ല​പാ​ടു​ക​ളു​ടെ ടൂ​ൾ​കി​റ്റ്‌ എ​ന്ന പ്ര​മേ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​വാ​സി രി​സാ​ല​യു​ടെ കാ​മ്പ​യി​ൻ കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ സൗ​ദി ഈ​സ്​​റ്റ്​ ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി ഡ​യ​ലോ​ഗ്‌ സം​ഘ​ടി​പ്പി​ച്ചു. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ കെ.​ഇ.​എ​ൻ. കു​ഞ്ഞ​ഹ​മ്മ​ദ്‌, സാ​ജി​ദ്‌ ആ​റാ​ട്ടു​പു​ഴ, ആ​ൽ​ബി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗ​ൾ​ഫ് കൗ​ൺ​സി​ൽ ക​ലാ​ല​യം ക​ൺ​വീ​ന​ർ വി.​പി.​കെ. മു​ഹ​മ്മ​ദ് അ​വ​താ​ര​ക​നാ​യി​രു​ന്നു.

മാ​ധ്യ​മ​ങ്ങ​ൾ ജ​ന​പ​ക്ഷ​ത്ത്​ നി​ൽ​ക്കു​ന്ന​തി​ന് പ​ക​രം മൂ​ല​ധ​ന പ​ക്ഷ​ത്ത്​ ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​ത് ഏ​റെ ആ​ശ​ങ്ക​ജ​ന​ക​വും ചെ​റു​ത്തു​തോ​ൽ​പ്പി​ക്കേ​ണ്ട​തു​മാ​ണെ​ന്നും മാ​ധ്യ​മ​ങ്ങ​ളു​ടെ കോ​ർ​പ​റേ​റ്റ്​​വ​ത്​​ക​ര​ണം ഇ​ന്ന് നാം ​നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​ണെ​ന്നും കെ.​ഇ.​എ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ ഷ​ഫീ​ഖ് ജൗ​ഹ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​ലാ​ല​യം ക​ൺ​വീ​ന​ർ ബ​ഷീ​ർ ബു​ഖാ​രി സ്വാ​ഗ​ത​വും രി​സാ​ല ക​ൺ​വീ​ന​ർ ഫൈ​സ​ൽ വേ​ങ്ങാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R.S.C
News Summary - Organized by R.S.C. Dialog
Next Story