Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫ്ര​റ്റേ​ണി​റ്റി ഫോ​റം...

ഫ്ര​റ്റേ​ണി​റ്റി ഫോ​റം ര​ക്ത​ദാ​ന കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഫ്ര​റ്റേ​ണി​റ്റി ഫോ​റം ര​ക്ത​ദാ​ന കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം അ​ൽ​റാ​സ്​ ഘ​ട​കം സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്​

ബു​റൈ​ദ: കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം പ്ലാ​സ്‌​മ ര​ക്ത​ദാ​ന ദേ​ശീ​യ കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി അ​ൽ​റാ​സ് ഘ​ട​കം ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു.അ​ൽ​റാ​സ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ക്യാ​മ്പി​ൽ ഫോ​റം പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്കം നി​ര​വ​ധി ആ​ളു​ക​ൾ ര​ക്ത​ദാ​നം ചെ​യ്​​തു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ക്ത​ദാ​താ​ക്ക​ളു​ടെ ല​ഭ്യ​ത കു​റ​യു​ക​യും ര​ക്ത​ശേ​ഖ​ര​ണം അ​നി​വാ​ര്യ​വു​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രോ​ഗി​ക​ൾ​ക്കും ആ​രോ​ഗ്യ വ​കു​പ്പി​നും ആ​ശ്വാ​സ​മാ​യി ഫോ​റം ര​ക്ത​ദാ​ന ദേ​ശീ​യ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.ഫോ​റം അ​ൽ​റാ​സ് ഘ​ട​കം ഭാ​ര​വാ​ഹി​ക​ളാ​യ ഫി​റോ​സ് എ​ട​വ​ണ്ണ, അ​യ്യൂ​ബ് പാ​ണാ​യി, സാ​ലി​ഹ് കും​ബ​ള, ഷം​നാ​ദ് പോ​ത്ത​ൻ​കോ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi newsFraternity ForumBlood Donation Campaign
Next Story