Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതനിമ പഠന ക്ലാസ്...

തനിമ പഠന ക്ലാസ് സംഘടിപ്പിച്ചു

text_fields
bookmark_border
തനിമ പഠന ക്ലാസ് സംഘടിപ്പിച്ചു
cancel
camera_alt

തനിമ ജിദ്ദ നോർത്ത് സോൺ പഠനവേദി സംഘടിപ്പിച്ച പഠന ക്ലാസിൽ ഇല്യാസ് മൗലവി സംസാരിക്കുന്നു‌

ജിദ്ദ: 'ശരീഅത്തി​െൻറ അടിസ്ഥാന പ്രമാണങ്ങൾ' വിഷയത്തിൽ തനിമ ജിദ്ദ നോർത്ത് സോൺ പഠനവേദി പഠന ക്ലാസ്​ സംഘടിപ്പിച്ചു. പ്രമുഖ ഇസ്​ലാമിക പണ്ഡിതനായ ഇല്യാസ് മൗലവി ശരീഅത്തി​െൻറ പ്രമാണങ്ങളെക്കുറിച്ചും പ്രയോഗവത്​കരണത്തിലെ മാർഗങ്ങളെക്കുറിച്ചും വിശദമാക്കുകയും ശ്രോതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

പരിപാടിയിൽ സോണൽ രക്ഷാധികാരി സി.എച്ച്. ബഷീർ അധ്യക്ഷത വഹിച്ചു. പഠനവേദി കോഒാഡിനേറ്റർ കെ.കെ. മുഹമ്മദ് ആമുഖഭാഷണം നടത്തി. ആബിദ് ഹുസൈൻ ഖിറാഅത്ത് നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thanimastudy class
Next Story