Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആരോഗ്യ ബോധവത്കരണ...

ആരോഗ്യ ബോധവത്കരണ വെബിനാർ സംഘടിപ്പിച്ചു

text_fields
bookmark_border
ആരോഗ്യ ബോധവത്കരണ വെബിനാർ സംഘടിപ്പിച്ചു
cancel
camera_alt

സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​ന്ത്യ ദ​മ്മാം ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ വെ​ബി​നാ​റി​ൽ മു​സ്‌​ത​ഫ ക​മാ​ൽ സം​സാ​രി​ക്കു​ന്നു

ദ​മ്മാം: സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​ന്ത്യ ദ​മ്മാം ചാ​പ്റ്റ​ർ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​ല​ധി​ക​മാ​യി കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ൾ പ​ഠ​നം ഓ​ൺ​ലൈ​ൻ വ​ഴി​യാ​ക്കി​യ​തോ​ടെ വീ​ടു​ക​ളി​ൽ ഒ​തു​ങ്ങി​കൂ​ടേ​ണ്ടി​വ​രു​ന്ന കു​ട്ടി​ക​ളെ​യും ഒ​പ്പം മു​തി​ർ​ന്ന​വ​രെ​യും വ്യാ​യാ​മ​ത്തി​െൻറ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​ത് ചെ​യ്യേ​ണ്ട രീ​തി​ക​ളെ​പ്പ​റ്റി​യും വി​ശ​ദീ​ക​രി​ച്ച്​ കോ​ച്ചും ഫി​റ്റ്ന​സ് ട്രെ​യ്ന​റു​മാ​യ മു​സ്ത​ഫ ക​മാ​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ ട്രെ​യി​നി​ങ് സെ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.

കൗ​മാ​ര​ക്കാ​ർ മു​ത​ൽ പ്രാ​യ​മാ​യ​വ​ർ വ​രെ ശ്ര​ദ്ധി​ക്കേ​ണ്ട വ്യ​ത്യ​സ്ത വ്യാ​യാ​മ മു​റ​ക​ൾ, ഭ​ക്ഷ​ണ​ക്ര​മം ഒ​പ്പം സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു. സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ ദ​മ്മാം ചാ​പ്റ്റ​ർ ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ സ​മീ​ർ ബാ​ബു ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹ​ജ്‌​ന അ​ഷ്‌​ക​ർ ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു. ഹാ​സം അ​ലി സ്വാ​ഗ​ത​വും ആ​ദി​ൽ അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

അ​സ്‌​ന ഫാ​ത്വി​മ ആം​ഗ​റി​ങ് നി​ർ​വ​ഹി​ച്ചു. സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ കോ​ഒാ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​ഷി ബാ​ഷ, അ​മീ​ന അ​മീ​ൻ, റി​സോ​ർ​സ് ടീം ​അം​ഗ​ങ്ങ​ളാ​യ മെ​ഹ്​​ബൂ​ബ്, ബി​നാ​ൻ ബ​ഷീ​ർ, അ​ബ്​​ദു​ൽ റ​ഹീം, ആ​ർ.​സി. യാ​സി​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health awareness webinar
Next Story