Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി: നി​ര​ത്തു​ക​ളി​ൽ...

സൗദി: നി​ര​ത്തു​ക​ളി​ൽ മറ്റ്​ വാഹനങ്ങൾക്കിടയിൽ ഓടിച്ചുകയറ്റുന്നത്​ ഗുരുതര കുറ്റം

text_fields
bookmark_border
സൗദി: നി​ര​ത്തു​ക​ളി​ൽ മറ്റ്​ വാഹനങ്ങൾക്കിടയിൽ ഓടിച്ചുകയറ്റുന്നത്​ ഗുരുതര കുറ്റം
cancel

ജി​ദ്ദ: വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ നി​ര​ത്തു​ക​ളി​ൽ വെ​ച്ച്​ മ​റ്റ്​ വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക്​ ഓ​ടി​ച്ചു​ക​യ​റ്റു​ന്ന​ത്​ ഗു​രു​ത​ര കു​റ്റ​മാ​ണെ​ന്ന്​ സൗ​ദി ട്രാ​ഫി​ക്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഇ​ത്​ ഗൗ​ര​വ​മാ​യ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും 3,000 മു​ത​ൽ 6,000 വ​രെ റി​യാ​ൽ പി​ഴശി​ക്ഷ ചു​മ​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എ​ക്​​സ്​ പ്ലാ​റ്റ്‌​ഫോ​മി​ലു​ടെ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ടി​ച്ചു​ക​യ​റു​ന്ന​ത് വാ​ഹ​ന​ത്തി​​ന്റെ നി​യ​ന്ത്ര​ണം ന​ഷ്‌​ട​പ്പെ​ടാ​നും പെ​ട്ടെ​ന്നു​ള്ള അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​വു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi roadsSaudi Arabia
News Summary - Operating a vehicle recklessly among other vehicles on Saudi roads is considered a serious offense
Next Story