ഊരകം പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി നിലവിൽവന്നു
text_fieldsമുസ്തഫ ബാഖവി, എം.കെ. മുസ്തഫ, റാസിഖ് ചാലിൽ, കെ.കെ ഹംസ
ജിദ്ദ: മലപ്പുറം ജില്ലയിലെ ഊരകം കേന്ദ്രീകരിച്ച് ജിദ്ദയിൽ ഊരകം പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി നിലവിൽ വന്നു. കൗൺസിൽ സംഗമം കെ.എം.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി അധ്യക്ഷത വഹിച്ചു. യൂനുസ് വേങ്ങര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുജീബ് വേങ്ങര, നാസർ കാരാടൻ, അഹ്മദ് അച്ഛനമ്പലം, അലി പാങ്ങാട്ട്, ലത്തീഫ് കൊന്നോല എന്നിവർ സംസാരിച്ചു. എം.കെ. മുസ്തഫ സ്വാഗതവും റാസിക് ചാലിൽ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: കെ.കെ. ഹംസ (ചെയർ), മുസ്തഫ ബാഖവി (പ്രസി), എം.കെ മുസ്തഫ (ജന. സെക്ര), റാസിഖ് ചാലിൽ (ട്രഷറർ), അൻവർ പുത്തൻപീടിക, ഇബ്രാഹിം മുക്കിൽ, യു.കെ അഹമ്മദ്, ഷബീർ അലി കോടലിട, മുഹമ്മദ് ഗനി, നവാസ്, അലവി പുല്ലമ്പലവൻ, മൻസൂർ മുള്ളൻ, ബഷീർ പൂക്കുത്ത് (എക്സി. അംഗങ്ങൾ), ലത്തീഫ് കൊന്നോല, അലി പാങ്ങാട്ട്, അൻവർ ഹുദവി (ഉപ. സമിതി അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

