Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉ​മ്മ​ൻ ചാ​ണ്ടി...

ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​വ​ക​ക്ഷി അ​നു​സ്മ​ര​ണ യോ​ഗം

text_fields
bookmark_border
oommen Chandy
cancel
camera_alt

ജി​സാ​ൻ ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി

അ​നു​സ്മ​ര​ണ യോ​ഗം

ജി​സാ​ൻ: ഒ.​ഐ.​സി.​സി ജി​സാ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​സാ​നി​ലെ മു​ഖ്യ​ധാ​ര സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

നാ​സ​ർ ചേ​ലേ​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി പ്ര​തി​നി​ധി ഗ​ഫൂ​ർ, സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെൻറ​ർ പ്ര​തി​നി​ധി സ​ലാം പെ​രു​മ്പാ​വൂ​ർ, ക​ബീ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ താ​ഹ, ഷീ​ൻ​സ്, റി​യാ​സ്, കെ.​പി. റി​യാ​സ്, യൂ​ത്ത് വി​ങ്​ പ്ര​സി​ഡ​ൻ​റ്‌ ഉ​സ്മാ​ൻ കൊ​റ്റു​ബ, സെ​ക്ര​ട്ട​റി ന​ജീ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്സ​ൽ ഒ​ള്ളൂ​ർ സ്വാ​ഗ​ത​വും ജി​ലു ബേ​ബി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen ChandyMemorial meeting
News Summary - oommen Chandy Sarvakshi Memorial meeting
Next Story